തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ക്ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം 39.07 കോ​​​ടി രൂ​​​പ​​​യു​​​ടെ ച​​​രി​​​ത്ര ലാ​​​ഭ​​​വു​​​മാ​​​യി മി​​​ൽ​​​മ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ഖ​​​ല യൂ​​​ണി​​​യ​​​ൻ. ക​​​ഴി​​​ഞ്ഞ പ​​​ത്തു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ഏ​​​റ്റ​​​വും ലാ​​​ഭം നേ​​​ടി​​​യ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​മാ​​​ണി​​​തെ​​​ന്ന് മേ​​​ഖ​​​ല യൂ​​​ണി​​​യ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ മ​​​ണി വി​​​ശ്വ​​​നാ​​​ഥ് അ​​​റി​​​യി​​​ച്ചു.


ലാ​​​ഭ​​​വി​​​ഹി​​​ത​​​ത്തി​​​ൽനി​​​ന്ന് 35.08 കോ​​​ടി രൂ​​​പ അ​​​ധി​​​ക പാ​​​ൽ​​​വി​​​ല​​​യാ​​​യും 3.06 കോ​​​ടി രൂ​​​പ കാ​​​ലി​​​ത്തീ​​​റ്റ സ​​​ബ്സി​​​ഡി ആ​​​യും ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ന​​​ൽ​​​കി. സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​ക്കു​​​ന്പോ​​​ൾത​​​ന്നെ മു​​​ഴു​​​വ​​​ൻ ലാ​​​ഭ​​​വി​​​ഹി​​​ത​​​വും ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ന​​​ൽ​​​കി​​​യ​​​താ​​​യും ചെ​​​യ​​​ർ​​​മാ​​​ൻ പ​​റ​​ഞ്ഞു.