കൊ​​​ച്ചി: പ്ര​​​മു​​​ഖ ജ്വ​​​ല്ല​​​റി ഗ്രൂ​​​പ്പാ​​​യ ജോ​​​യ് ആ​​​ലു​​​ക്കാ​​​സ്, അ​​​ക്ഷ​​​യ​​​തൃ​​​തീ​​​യ​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് പ്ര​​​ത്യേ​​​ക ഓ​​​ഫ​​​റു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. 75,000 രൂ​​​പ​​​യോ അ​​​തി​​​നു​​​മു​​​ക​​​ളി​​​ലോ വി​​​ല​​​വ​​​രു​​​ന്ന ഡ​​​യ​​​മ​​​ണ്ട്, അ​​​ണ്‍​ക​​​ട്ട് ഡ​​​യ​​​മ​​​ണ്ട്, പ്ലാ​​​റ്റി​​​നം ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്ന​​​വ​​​ർ​​​ക്ക് 500 മി​​​ല്ലി​​​ഗ്രാം 24 കാ​​​ര​​​റ്റ് സ്വ​​​ർ​​​ണ​​​ബാ​​​ർ സൗ​​​ജ​​​ന്യ​​​മാ​​​യി ല​​​ഭി​​​ക്കും.

1,50,000 രൂ​​​പ​​​യു​​​ടെ ഡ​​​യ​​​മ​​​ണ്ട്, അ​​​ണ്‍​ക​​​ട്ട് ഡ​​​യ​​​മ​​​ണ്ട്, പ്ലാ​​​റ്റി​​​നം ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ പ​​​ർ​​​ച്ചേ​​​സ് ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്ക് ഒ​​​രു ഗ്രാം 24 ​​​കാ​​​ര​​​റ്റ് സ്വ​​​ർ​​​ണ​​​ബാ​​​റോ ല​​​ക്ഷ്മീ ​​​പ്ര​​​തി​​​മ​​​യോ സൗ​​​ജ​​​ന്യ​​​മാ​​​യി ല​​​ഭി​​​ക്കും. നാ​​​ളെ​​​ വ​​​രെ​​​യാ​​​ണ് ഓ​​​ഫ​​​റു​​​ക​​​ളു​​​ടെ കാ​​​ലാ​​​വ​​​ധി.

ഇ​​​ന്നു ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ഷോ​​​റൂ​​​മി​​​ൽ​​​നി​​​ന്ന് 75,000 രൂ​​​പ​​​യ്ക്കോ അ​​​തി​​​നു​​​മു​​​ക​​​ളി​​​ലോ സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്ന​​​വ​​​ർ​​​ക്ക് 200 മി​​​ല്ലി​​​ഗ്രാം 22 കാ​​​ര​​​റ്റ് സ്വ​​​ർ​​​ണ​​​നാ​​​ണ​​​യ​​​വും 10,000 രൂ​​​പ​​​യു​​​ടെ വെ​​​ള്ളി ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ പ​​​ർ​​​ച്ചേ​​​സു​​​ക​​​ൾ​​​ക്ക് അ​​​ഞ്ചു ഗ്രാം ​​​വെ​​​ള്ളി​​​നാ​​​ണ​​​യ​​​വും സൗ​​​ജ​​​ന്യ​​​മാ​​​യി ല​​​ഭി​​​ക്കും.


10 ശ​​​ത​​​മാ​​​നം അ​​​ഡ്വാ​​​ൻ​​​സ് പ്രീ​​​ബു​​​ക്ക് ഓ​​​ഫ​​​റി​​​ലൂ​​​ടെ ഇ​​​പ്പോ​​​ഴ​​​ത്തെ സ്വ​​​ർ​​​ണ​​​നി​​​ര​​​ക്ക് ലോ​​​ക്ക് ചെ​​​യ്യാ​​​നും, ലോ​​​ക്ക് ചെ​​​യ്ത ദി​​​വ​​​സ​​​ത്തെ നി​​​ര​​​ക്കി​​​ൽ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ പ​​​ർ​​​ച്ചേ​​​സ് ചെ​​​യ്യാ​​​നും സാ​​​ധി​​​ക്കും.

അ​​​ക്ഷ​​​യ​​​തൃ​​​തീ​​​യ നാ​​​ളു​​​ക​​​ളി​​​ൽ മി​​​ക​​​ച്ച ഓ​​​ഫ​​​റു​​​ക​​​ൾ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ൽ അ​​​തി​​​യാ​​​യ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്നു ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​നും എം​​​ഡി​​​യു​​​മാ​​​യ ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് പ​​​റ​​​ഞ്ഞു.