മാ​​​ഡ്രി​​​ഡ്: വ​​​ല​​​ൻ​​​സി​​​യ പ്ര​​​ള​​​യ​​​ത്തി​​​ൽ സ്പാ​​​നി​​​ഷ് അ​​​ധി​​​കൃ​​​ത​​​രു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ണ്ടാ​​​യ വീ​​​ഴ്ച​​​യ്ക്കെ​​​തി​​​രേ പ​​​ടു​​​കൂ​​​റ്റ​​​ൻ പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട​​​നം.

ശ​​​നി​​​യാ​​​ഴ്ച വൈ​​കു​​ന്നേ​​രം വ​​​ല​​​ൻ​​​സി​​​യ ന​​​ഗ​​​ര​​​ത്തി​​​ലെ തെ​​​രു​​​വു​​​ക​​​ളി​​​ൽ ന​​​ട​​​ന്ന പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളി​​​ൽ 1,30,000 പേ​​​ർ പ​​​ങ്കെ​​​ടു​​​ത്ത​​​താ​​​യി സ്പാ​​​നി​​​ഷ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രും പോ​​​ലീ​​​സും ത​​​മ്മി​​​ൽ ഏ​​​റ്റു​​​മു​​​ട്ടി. വ​​​ല​​​ൻ​​​സി​​​യ സി​​​റ്റി ഹാ​​​ളി​​​ലെ ക​​​സേ​​​ര​​​ക​​​ൾ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ വ​​​ലി​​​ച്ചെ​​​റി​​​ഞ്ഞു.

ഒ​​​ക്‌​​​ടോ​​​ബ​​​ർ 29ന് ​​​ക​​​ന​​​ത്ത​​​ മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ മി​​​ന്ന​​​ൽ പ്ര​​​ള​​​യ​​​ത്തി​​​ൽ 223 പേ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. 93 പേ​​​രെ ഇ​​​നി​​​യും ക​​​ണ്ടെ​​​ത്താ​​​നു​​​ണ്ട്. ചെ​​​ളി​​​യ​​​ടി​​​ഞ്ഞ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു വീ​​​ടു​​​ക​​​ൾ വാ​​​സ​​​യോ​​​ഗ്യ​​​മ​​​ല്ലാ​​​താ​​​യി. പ്ര​​​ള​​​യം ആ​​​രം​​​ഭി​​​ച്ചു മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ ക​​​ഴി​​​ഞ്ഞാ​​​ണ് വ​​​ല​​​ൻ​​​സി​​​യ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക ഭ​​​ര​​​ണ​​​കൂ​​​ടം ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച മു​​​ന്ന​​​റി​​​യി​​​പ്പ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്.


ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച പ്ര​​​ള​​​യ​​​മേ​​​ഖ​​​ല സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നെ​​​ത്തി​​​യ സ്പെ​​​യി​​​നി​​​ലെ രാ​​​ജാ​​​വ് ഫി​​​ലി​​​പ്പി​​​നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പെ​​​ദ്രോ സാ​​​ഞ്ച​​​സി​​​നും നേ​​​ർ​​​ക്ക് ജ​​​നം ചെ​​​ളി​​​യെ​​​റി​​​ഞ്ഞി​​​രു​​​ന്നു.