ഉത്തരകൊറിയയെക്കുറിച്ച് മുന്നറിയിപ്പ്
Tuesday, December 24, 2024 12:32 AM IST
സീയൂൾ: ഉത്തരകൊറിയ റഷ്യയിലേക്കു കൂടുതൽ സൈനികരെയും ആയുധങ്ങളും അയയ്ക്കാൻ നീക്കം നടത്തുന്നതായി ദക്ഷിണകൊറിയൻ സേന.
യുക്രെയ്നു നേർക്ക് റഷ്യ വ്യാപകമായി പ്രയോഗിക്കുന്ന ഡ്രോണുകളുടെ ഉത്പാദനം ഉത്തരകൊറിയയിൽ വർധിച്ചതായി ദക്ഷിണകൊറിയൻ സേന ചൂണ്ടിക്കാട്ടി.