റോം: ​​​​​ജൂ​​​​​ബി​​​​​ലിവ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ൽ റോ​​​​​മി​​​​​ലെ ത​​​​​ട​​​​​വ​​​​​റ​​​​​യി​​​​​ൽ ദ​​​​​ണ്ഡ​​​​​വി​​​​​മോ​​​​​ച​​ന​​ത്തി​​​​​ന്‍റെ ‘വി​​​​​ശു​​​​​ദ്ധ​​​​​ വാ​​​​​തി​​​​​ൽ’ തു​​​​​റ​​​​​ന്ന് ഫ്രാ​​​​​ൻ​​​​​സി​​​​​സ് മാ​​​​​ർ​​​​​പാ​​​​​പ്പ. ഇ​​​​​ന്ന​​​​​ലെ റോ​​​​​മാ ന​​​​​ഗ​​​​​ര​​​​​പ്രാ​​​​​ന്ത​​​​​ത്തി​​​​​ലെ റേ​​​​​ബി​​​​​ബ്ബി​​​​​യ ജ​​​​​യി​​​​​ൽ സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ച മാ​​​​​ർ​​​​​പാ​​​​​പ്പ, ജ​​​​​യി​​​​​ലി​​​​​ലെ ചാ​​​​​പ്പ​​​​​ലി​​​​​ലാ​​​​​ണു വി​​​​​ശു​​​​​ദ്ധ​​​​​ വാ​​​​​തി​​​​​ൽ തു​​​​​റ​​​​​ന്ന​​​​​ത്. പ്ര​​​​​തീ​​​​​ക്ഷ നി​​​​​രാ​​​​​ശ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​ല്ല എ​​​​​ന്നോ​​​​​ർ​​​​​മി​​​​​പ്പി​​​​​ക്കാ​​​​​നാ​​​​​ണി​​​​​തെ​​​​​ന്ന് ജ​​​​​യി​​​​​ലി​​​​​ലെ അ​​​​​ന്തേ​​​​​വാ​​​​​സി​​​​​ക​​​​​ളോ​​​​​ടും ഗാ​​​​​ർ​​​​​ഡു​​​​​മാ​​​​​ർ അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രോ​​​​​ടും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.

ഇ​​​​​താ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണ് ഒ​​​​​രു മാ​​​​​ർ​​​​​പാ​​​​​പ്പ ജ​​​​​യി​​​​​ലി​​​​​ൽ വി​​​​​ശു​​​​​ദ്ധ​​​​​ വാ​​​​​തി​​​​​ൽ തു​​​​​റ​​​​​ക്കു​​​​​ന്ന​​​​​ത്. വ​​​​​ത്തി​​​​​ക്കാ​​​​​നി​​​​​ലെ സെ​​​​​ന്‍റ് പീ​​​​​റ്റേ​​​​​ഴ്സ് ബ​​​​​സി​​​​​ലി​​​​​ക്ക, സെ​​​​​ന്‍റ് ജോ​​​​​ൺ ലാ​​​​​റ്റ​​​​​റ​​​​​ൻ​​​, സെ​​​​​ന്‍റ് മേ​​​​​രി മേ​​​​​ജ​​​​​ർ ബ​​​​​സി​​ലി​​​​​ക്ക​​​​​ക​​​​​ൾ, സെ​​​​​ന്‍റ് പോ​​​​​ൾ​​​ ബ​​​​​സി​​​​​ലി​​​​​ക്ക എ​​​​​ന്നീ പേ​​​​​പ്പ​​​​​ൽ ബ​​​​​സി​​​​​ലി​​​​​ക്ക​​​​​ക​​​​​ളി​​​​​ൽ മാ​​​​​ത്ര​​​​​മാ​​​​​ണു മാ​​​​​ർ​​​​​പാ​​​​​പ്പ വി​​​​​ശു​​​​​ദ്ധ​​​​​വാ​​​​​തി​​​​​ൽ തു​​​​​റ​​​​​ക്കാ​​​​​റു​​​​​ള്ള​​​​​ത്. ക​​​​​ട​​​​​ന്നു​​​​​പോ​​​​​കു​​​​​ന്ന തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ക​​​​​ർ​​​​​ക്ക് അ​​​​​നു​​​​​ര​​​​ഞ്​​​​​ജന​​​​​ത്തി​​​​​ന്‍റെ​​​​​യും സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​ന്‍റെ​​​​​യും ദ​​​​​ണ്ഡ​​​​​വി​​​​​മോ​​​​​ച​​​​​ന​​​​​ത്തി​​​​​ന്‍റെ​​​​​യും അ​​​​​നു​​​​​ഭ​​​​​വം ന​​​​​ല്കു​​​​​ന്ന വാ​​​​​തി​​​​​ലു​​​​​ക​​​​​ളാ​​​​​ണി​​​​​വ.

സ​​​​​ഭ ജൂ​​​​​ബി​​​​​ലി​​​​​വ​​​​​ർ​​​​​ഷം ആ​​​​​ഘോ​​​​​ഷി​​​​​ക്കു​​​​​ന്ന​​​​​ത് 25 വ​​​​​ർ​​​​​ഷം കൂ​​​​​ടു​​​​​ന്പോ​​​​​ഴാ​​​​​ണ്. ഫ്രാ​​​​​ൻ​​​​​സി​​​​​സ് മാ​​​​​ർ​​​​​പാ​​​​​പ്പ 24​​​ന് ​​വ​​​​​ത്തി​​​​​ക്കാ​​​​​നി​​​​​ലെ സെ​​​​​ന്‍റ് പീ​​​​​റ്റേ​​​​​ഴ്സ് ബ​​​​​സ​​​​​ലി​​​​​ക്ക​​​​​യി​​​​​ലെ വി​​​​​ശു​​​​​ദ്ധ​​​​​വാ​​​​​തി​​​​​ൽ തു​​​​​റ​​​​​ന്ന​​​​​തോ​​​​​ടെ ആ​​​​​രം​​​​​ഭി​​​​​ച്ച ജൂ​​​​​ബി​​​​​ലി​​​​​യാ​​​​​ഘോ​​​​​ഷം 2026 ജ​​​​​നു​​​​​വ​​​​​രി ആ​​​​​റു വ​​​​​രെ നീ​​​​​ളും. ‘പ്ര​​​​​ത്യാ​​​​​ശ​​​​​യു​​​​​ടെ തീ​​​​​ര്‍ഥാ​​​​​ട​​​​​ക​​​​​ര്‍’എ​​​​​ന്ന​​​​​താ​​​​​ണ് ജൂ​​​​​ബി​​​​​ലി ആ​​​​​പ്ത​​​​​വാ​​​​​ക്യം.



""ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ ഹൃ​​​​​ദ​​​​​യ​​​​​ക​​​​​വാ​​​​​ടം തു​​​​​റ​​​​​ന്നി​​​​​രി​​​​​ക്കു​​​​​ന്നു, അ​​​​​വ​​​​​നി​​​​​ലേ​​​​​ക്കു മ​​​​​ട​​​​​ങ്ങു​​​​​ക’’

ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ ഹൃ​​​​​ദ​​​​​യ​​​​​ക​​​​​വാ​​​​​ടം സ​​​​​ദാ തു​​​​​റ​​​​​ന്നു​​​​​കി​​​​​ട​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്നും അ​​​​​വ​​​​​നി​​​​​ലേ​​​​​ക്കു ന​​​​​മ്മ​​​​​ൾ മ​​​​​ട​​​​​ങ്ങ​​​​​ണ​​​​​മെ​​​​​ന്നും ക്രി​​​​​സ്മ​​​​​സ് ദി​​​​​ന​​​​​ത്തി​​​​​ൽ സെ​​​​​ന്‍റ് പീ​​​​​റ്റേ​​​​​ഴ്സ് ബ​​​​​സി​​​​​ലി​​​​​ക്ക​​​​​യു​​​​​ടെ മ​​​​​ട്ടു​​​​​പ്പാ​​​​​വി​​​​​ൽ​​​​​നി​​​​​ന്ന് വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ൾ​​​​​ക്കു ന​​​​​ല്കി​​​​​യ ‘ഊ​​​​​ർ​​​​​ബി എ​​​​​ത്ത് ഓ​​​​​ർ​​​​​ബി (ന​​​​​ഗ​​​​​ര​​​​​ത്തി​​​​​നും ലോകത്തിനും)’ ആ​​​​​ശീ​​​​​ർ​​​​​വാ​​​​​ദ സ​​​​​ന്ദേ​​​​​ശ​​​​​ത്തി​​​​​ൽ മാ​​​​​ർ​​​​​പാ​​​​​പ്പ ആ​​​​​ഹ്വാ​​​​​നം ചെ​​​​​യ്തു. സെ​​​​​ന്‍റ് പീ​​​​​റ്റേ​​​​​ഴ്സ് ബ​​​​​സി​​​​​ലി​​​​​ക്ക​​​​​യി​​​​​ൽ തു​​​​​റ​​​​​ന്ന വി​​​​​ശു​​​​​ദ്ധ​​​​​ വാ​​​​​തി​​​​​ൽ യേ​​​​​ശു​​​​​വി​​​​​നെ പ്ര​​​​​തി​​​​​നി​​​​​ധാ​​​​​നം ചെ​​​​​യ്യു​​​​​ന്നു. ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ട ആ​​​​​ടു​​​​​ക​​​​​ളാ​​​​​യ ന​​​​​മ്മ​​​​​ൾ വീ​​​​​ണ്ടെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ടാ​​​​​നു​​​​​ള്ള വാ​​​​​തി​​​​​ലാ​​​​​ണ​​​​​ത്.

ത​​​​​ർ​​​​​ക്ക​​​​​ങ്ങ​​​​​ളും ഭി​​​​​ന്ന​​​​​ത​​​​​ക​​​​​ളും ഉ​​​​​പേ​​​​​ക്ഷി​​​​​ച്ച് സ​​​​​മാ​​​​​ധാ​​​​​ന രാ​​​​​ജാ​​​​​വാ​​​​​യ ഉ​​​​​ണ്ണി​​​​​യേ​​​​​ശു​​​​​വി​​​​​ന്‍റെ ക​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ സ്വ​​​​​യം സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ചാ​​​​​ലേ വാ​​​​​തി​​​​​ലി​​​​​ലൂ​​​​​ടെ പ്ര​​​​​വേ​​​​​ശി​​​​​ക്കാ​​​​​നാ​​​​​വൂ. യു​​​​​ക്രെ​​​​​യ്ൻ, പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ സ​​​​​മാ​​​​​ധാ​​​​​നം സ്ഥാ​​​​​പി​​​​​ക്കാൻച​​​​​ർ​​​​​ച്ച​​​​​ക​​​​​ളു​​​​​ടെ വാ​​​​​തി​​​​​ൽ തു​​​​​റ​​​​​ക്ക​​​​​പ്പെ​​​​​ട​​​​​ണം.

ഗാ​​​​​സ​​​​​യി​​​​​ലെ ബ​​​​​ന്ദി​​​​​ക​​​​​ളെ മോ​​​​​ചി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും യു​​​​​ദ്ധം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും വേ​​​​​ണ​​​​​മെ​​​​​ന്നു മാ​​​​​ർ​​​​​പാ​​​​​പ്പ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു. ല​​​​​ബ​​​​​ന​​​​​നി​​​​​ലെ​​​​​യും സി​​​​​റി​​​​​യ​​​​​യി​​​​​ലെ​​​​​യും ക്രൈ​​​​​സ്ത​​​​​വ​​സ​​​​​മൂ​​​​​ഹ​​​​​ങ്ങ​​​​​ളെ മാ​​​​​ർ​​​​​പാ​​​​​പ്പ പ്ര​​​​​ത്യേ​​​​​കം സ്മ​​​​​രി​​​​​ച്ചു.