ഡോക്ടേഴ്സ് ദിനാചരണം
Tuesday, July 2, 2024 7:11 AM IST
ഇലഞ്ഞി : ഇലഞ്ഞി സെന്‍റ് ഫിലോമിനാസ് ജൂണിയർ കോളജിൽ ഡോക്ടേഴ്സ് ദിനാചരണം പൂർവവിദ്യാർഥിയും വിൻകോസ് എംഡി യുടെ മകളുമായ ഡോ. വിവ വിനോയി ഉദ്ഘാടനം ചെയ്തു. ചടങ്ങി ൽ ഫാ. ജോണ്‍ എർണ്യാകുളത്തിൽ അധ്യക്ഷത വഹിച്ചു. ജോജു ജോസഫ്, ജാസ്മിൻ ജേക്കബ്, പോണ്‍സി സോണി, സാലി കെ. മത്തായി എന്നിവർ പ്രസംഗിച്ചു