തോ​ട്ടി​ലേ​ക്ക് കാ​ൽ​വ​ഴു​തി വീ​ണ​യാ​ൾ മ​രി​ച്ചു
Wednesday, July 3, 2024 10:48 PM IST
കി​ഴ​ക്ക​ന്പ​ലം: താ​മ​ര​ച്ചാ​ൽ വ​ലി​യ തോ​ട്ടി​ലേ​ക്ക് കാ​ൽ​വ​ഴു​തി വീ​ണ​യാ​ൾ മ​രി​ച്ചു. താ​മ​ര​ച്ചാ​ൽ കോ​യി​ക്ക​ര പീ​റ്റ​ർ (50) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.50നാ​ണ് സം​ഭ​വം. കൂ​ട്ടു​കാ​രോ​ടൊ​പ്പം തോ​ടി​ന്‍റെ ക​ര​യി​ലി​രി​ക്കു​ന്പോ​ൾ തോ​ട്ടി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

പ​ട്ടി​മ​റ്റം അ​ഗ്നി ര​ക്ഷാ​നി​ല​യം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ.​എ​ച്ച്. അ​സൈ​നാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി തോ​ട്ടി​ൽ നി​ന്നും മു​ങ്ങി​യെ​ടു​ത്തെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം പി​ന്നീ​ട്.