ഞാ​റ​ക്കാ​ട് സെ​ന്‍റ് ജെ​റോം എ​ൽ​പി സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി
Wednesday, July 3, 2024 4:24 AM IST
ഞാ​റ​ക്കാ​ട്: സെ​ന്‍റ് ജെ​റോം എ​ൽ​പി സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ത്ര​ത്തി​ന്‍റെ കോ​പ്പി സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ആ​ന്‍റ​ണി ഓ​വേ​ലി​ന് ന​ൽ​കി ഡി​എ​ഫ്സി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് കി​ഴ​ക്കേ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഞാ​റ​ക്കാ​ട് എ​സ്കെ ജോ​സ​ഫ് ഇ​ട​വ​ക എ​കെ​സി​സി യൂ​ണി​റ്റാ​ണ് പ​ത്രം സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ച്ച്.​എം റോ​യി മാ​ത്യം, ഡി​എ​ഫ്സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ലോ​റ​ൻ​സ് ഏ​നാ​നി​ക്ക​ൽ, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി​ഗോ​ൾ കെ. ​ജോ​ർ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി കോ​ല​ഞ്ചേ​രി,

വ​ത്സ മാ​ണി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ബി ചാ​ക്കോ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ജി​ത പ്ര​തീ​ഷ്, എ​കെ​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ സ്ക​റി​യ വെ​ണ്‍​കു​ളം, മാ​ത്യു കു​റി​ഞ്ഞി​ക്കാ​ട്ട്, മാ​ത്യു ചീ​ക്ക​പ്പാ​റ, ദീ​പി​ക സ​ർ​ക്കു​ലേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ബി​ബി​ൻ ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.