വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ
Wednesday, July 3, 2024 10:48 PM IST
നെ​ടു​ന്പാ​ശേ​രി: പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യെ വീ​ടി​ന​ക​ത്തെ കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ചെ​ങ്ങ​മ​നാ​ട് പു​തു​വാ​ശേ​രി "ദൃ​ശ്യ​ന​ഗ​റി’​ൽ ഇ​ഞ്ചാ​ര​ക്കു​ന്ന് സ​ന്തോ​ഷി​ന്‍റെ മ​ക​ൾ സൂ​ര്യ​ല​ക്ഷ്മി​യെ (ശ്രീ​ക്കു​ട്ടി-17) ആ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്.

ആ​ലു​വ​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​ണ്. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. മാ​താ​വ്: ആ​ര്യ. സ​ഹോ​ദ​ര​ൻ: അ​ഭി​ന​വ് കൃ​ഷ്ണ.