ആ​മി​ന കൊ​ല​ക്കേ​സ്: പ്രതികളെ കണ്ടെത്താൻ നാ​ർ​ക്കോ, പോ​ളി​ഗ്രാ​ഫ് ടെ​സ്റ്റു​ക​ൾ
Tuesday, July 2, 2024 7:07 AM IST
കോ​ത​മം​ഗ​ലം: അ​യി​രൂ​ർ​പാ​ടം ആ​മി​ന അ​ബ്ദു​ൾ ഖാ​ദ​ർ കൊ​ല​പാ​ത​ക കേ​സി​ൽ കു​റ്റ​കൃ​ത്യ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​താ​യി സം​ശ​യി​ക്കു​ന്ന ര​ണ്ടു​പേ​രെ നാ​ർ​ക്കോ അ​നാ​ലി​സി​സ് ടെ​സ്റ്റി​നും, മ​റ്റ് ര​ണ്ടു​പേ​രെ പോ​ളി​ഗ്രാ​ഫ് പ​രി​ശോ​ധ​ന​യ്ക്കും വി​ധേ​യ​രാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു.

കൊ​ല​പാ​ത​ക കേ​സി​ലെ അ​ന്വേ​ഷ​ണ പു​രോ​ഗ​തി​യെ സം​ബ​ന്ധി​ച്ച് ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി​ട്ടാ​ണ് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.