മുന്നാർ: കാന്തല്ലൂർ ഗുഹനാഥപുരം റിസോർട്ടിലെ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചു. ആസാം ലഖിംപുർ സെൻഞ്ചോവ പത്തർ സ്വദേശി ഇന്ദ്ര സോനാവാളിന്റെ മകൻ പിങ്കു സോനാവാൾ (20)ആണ് മരിച്ചത്. രണ്ടു വർഷമായി ഇവിടെ ജോലി ചെയ്തുവരുകയായിരുന്നു.