മാ​ന്യ​ത ഉ​ണ്ടെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജിവ​യ്ക്ക​ണം: വാ​ഴ​യ്ക്ക​ൻ
Thursday, September 26, 2024 6:06 AM IST
തൊ​ടു​പു​ഴ: തൃ​ശൂ​ർ പൂ​രം ക​ല​ക്കി ബി​ജെ​പി​ക്ക് ലോ​ക്സ​ഭ​യി​ൽ അ​ക്കൗ​ണ്ട് തു​റ​ക്കാ​ൻ അ​വ​സ​രം കൊ​ടു​ത്ത പി​ണ​റാ​യി വി​ജ​യ​ൻ മാ​ന്യ​ത ഉ​ണ്ടെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജിവ​യ്ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് രാ​ഷ‌്ട്രീ​യ കാ​ര്യ സ​മി​തി​യം​ഗം ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ. ഇ​ട​തു സ​ർ​ക്കാ​രി​നെ​തി​രേ തൊ​ടു​പു​ഴ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​തി​ഷേ​ധ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഷി​ബി​ലി സാ​ഹി​ബ്, പു​രു​ഷോ​ത്ത​മ​ൻ, ച​ന്ദ്ര​ശേ​ഖ​ര പി​ള്ള, എ​ൻ.​ഐ. ​ബെ​ന്നി, ചാ​ർ​ളി ആ​ന്‍റ​ണി, ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ്, ജോ​യി മൈ​ലാ​ടി, പീ​റ്റ​ർ, തോ​മ​സ് മാ​ത്യു, ജോ​ണ്‍ നെ​ടി​യ​പാ​ല, മ​നോ​ജ് കോ​ക്കാ​ട്ട്, ടോ​മി പാ​ല​ക്ക​ൻ, ഷാ​ഹു​ൽ, സു​നി സാ​ബു, ദീ​പ​ക്, പ​ത്മാ​വ​തി ര​ഘു​നാ​ഥ്, ബോ​സ് ത​ളി​യ​ഞ്ചി​റ, സു​രേ​ഷ് രാ​ജു, വി​ന​യ​വ​ർ​ധ​ൻ ഘോ​ഷ്, റോ​ബി​ൻ മൈ​ലാ​ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.