സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടെ സം​ര​ക്ഷ​ണം നാ​ടി​ന്‍റെ ആ​വ​ശ്യം: പി.​ജെ.​ ജോ​സ​ഫ്
Thursday, September 26, 2024 6:06 AM IST
വ​ഴി​ത്ത​ല: സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടെ സം​ര​ക്ഷ​ണം നാ​ടി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് പി.​ജെ.​ ജോ​സ​ഫ് എം​എ​ൽ​എ പ​റ​ഞ്ഞു. വ​ഴി​ത്ത​ല സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ഒ​രു വ​ർ​ഷത്തെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി സ​ന്ദേ​ശം ന​ൽ​കി.

ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ക്ല​മ​ന്‍റ് ഇ​മ്മാ​നു​വ​ൽ, മുൻ എം​എ​ൽ​എ പി.​സി. ജോ​സ​ഫ്, മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​എ​സ്. ജേ​ക്ക​ബ്, പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.കെ. ഭാ​സ്ക​ര​ൻ, പ​ഞ്ചാ​യ​ത്തം​ഗം ടി​.സി. ജോ​ബ്, മു​ൻ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​എ​ൽ. തോ​മ​സ് അ​സി. ​ര​ജി​സ്ട്രാ​ർ വി.​എ​ൻ. ഗീ​ത, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​മി വ​ട്ട​ക്കാ​ട്ട്, സെ​ക്ര​ട്ട​റി റെ​ജി എ​ൻ. ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.