ആ​തു​ര​ശുശ്രൂ​ഷാ രം​ഗ​ത്ത് 50 വ​ര്‍​ഷം പിന്നിട്ട് സെന്‍റ് അഗസ്റ്റിൻ ഹോസ്പിറ്റൽ
Friday, September 27, 2024 6:26 AM IST
കു​മ​ളി: ആ​തു​ര​ശുശ്രൂ​ഷാ രം​ഗ​ത്ത് 50 വ​ര്‍​ഷം പി​ന്നി​ട്ട് സെന്‍റ് അ​ഗ​സ്റ്റി​ന്‍ ഹോ​സ്പി​റ്റ​ല്‍. ആ​ധു​നി​ക ചി​കി​ത്സാരീ​തി​ക​ളും താ​ങ്ങാ​നാ​വു​ന്ന ചെ​ല​വി​ലു​ള്ള ഉ​യ​ര്‍​ന്ന നി​ല​വാ​ര​മു​ള്ള രോ​ഗീപ​രി​ച​ര​ണ​വു​മാ​ണ് പ്ര​ശ​സ്ത​മാ​യ സെ​ന്‍റ്് അ​ഗ​സ്റ്റി​ന്‍ ഹോ​സ്പി​റ്റ​ലി​നെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്.

സ്പെ​ഷാ​ലി​റ്റി​യും സൂ​പ്പ​ര്‍ സ്പെ​ഷാ​ലി​റ്റി​യും അ​ട​ങ്ങു​ന്ന ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റു​ക​ള്‍ സു​സ​ജ്ജ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ജ​ന​റ​ല്‍ മെ​ഡി​സി​ന്‍, ജ​ന​റ​ല്‍ സ​ര്‍​ജ​റി, ഗൈ​ന​ക്കോ​ള​ജി, പീ​ഡി​യാ​ട്രി​ക്സ് ഓ​ര്‍​ത്തോ​പീ​ഡി​ക്, കാ​ര്‍​ഡി​യോ​ള​ജി, നെ​ഫ്രോ​ള​ജി, ഇ​എ​ന്‍​ടി സേ​വ​നം എ​ന്നീ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ണ്. 9496443042, 8281362072.