സ​ർ​ക്കാ​ർ ഖാ​ദിമേ​ഖ​ല​യെ ത​ക​ർ​ക്കു​ന്നു: ഡീ​ൻ
Thursday, September 26, 2024 6:06 AM IST
തൊ​ടു​പു​ഴ: സ​ർ​ക്കാ​ർ പ​ര​ന്പ​രാ​ഗ​ത മേ​ഖ​ല​യാ​യ ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ​ത്തെ ത​ക​ർ​ക്കു​ക​യാ​ണെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി. കേ​ര​ള സ്റ്റേ​റ്റ് ഖാ​ദി ബോ​ർ​ഡ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം തൊ​ടു​പു​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ൽ​ദോ​സ് കു​ന്ന​പ്പ​ള്ളി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. ​അ​ശോ​ക​ൻ, നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം എ.​പി.​ ഉ​സ്മാ​ൻ, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഷി​ബി​ലി സാ​ഹി​ബ്, ബി.​എ​സ്.​ രാ​ജീ​വ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി സാ​ബു, ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ.​ തോ​മ​സ്, പി.​ ദി​ലീ​പ് കു​മാ​ർ, ശ്യാം​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ഭാ​ര​വാ​ഹി​ക​ളാ​യി ടി.​ സി​ദ്ധി​ഖ് എം​എ​ൽ​എ-​പ്ര​സി​ഡ​ന്‍റ്, പി. ​ദി​ലീ​പ്കു​മാ​ർ-​വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്, ബി.​എ​സ്.​ രാ​ജീ​വ്- ജ​ന​റ​ൽ സെ​ക്ര​ട്ട​റി, എ​സ്. ശ്യാം​കു​മാ​ർ -ട്ര​ഷ​റ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.