വി​ദ്യാ​നി​ധി സ​ന്പാ​ദ്യപ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Friday, September 27, 2024 6:26 AM IST
ഉ​ടു​ന്പ​ന്നൂ​ർ: സ​ഹ​ക​ര​ണ ബാ​ങ്കും സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളു​മാ​യി ചേ​ർ​ന്ന് കു​ട്ടി​ക​ളി​ൽ സ​ന്പാ​ദ്യശീ​ലം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ വി​ദ്യാ​നി​ധി സ​ന്പാ​ദ്യ പ​ദ്ധ​തി എ​ന്ന പേ​രി​ൽ നി​ക്ഷേ​പ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ക​രി​മ​ണ്ണൂ​ർ എ​സ്എ​ച്ച്ഒ വി.​സി. വി​ഷ്ണു​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹെ​ഡ്മാ​സ്റ്റ​ർ പ്ര​ശാ​ന്ത് പി. ജയിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ഫ് പ്ര​തി​നി​ധി സോ​ന​ൽ ചാ​ക്കോ, സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ.​ സോ​മ​രാ​ജ്, എം.​ജെ.​ മാ​മ​ച്ച​ൻ, ടി.​കെ.​ ന​വാ​സ്, അ​ധ്യാ​പി​ക ബി​സ്മി സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.