തൊടുപുഴ: പ്രിയങ്ക ഗാന്ധി ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തുന്നത് ഇന്ത്യ മുന്നണിക്ക് കൂടുതൽ കരുത്ത് പകരുമെന്ന് കേരള കോണ്ഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ പറഞ്ഞു. രാഹുൽഗാന്ധി വയനാട്ടിൽനിന്നു മാറി റായ്ബറേലി തെരഞ്ഞെടുത്തതും പ്രിയങ്ക ഗാന്ധി ഇവിടേക്ക് വരുന്നതും സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.