അ​ന്താ​രാ​ഷ്‌​ട്ര വി​നോ​ദ​സ​ഞ്ചാ​ര ദി​ന​ത്തി​ൽ ഫാ​മു​ക​ൾ സ​ന്ദ​ർ​ശി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ
Saturday, September 28, 2024 5:19 AM IST
തി​രു​വ​മ്പാ​ടി: അ​ന്താ​രാ​ഷ്‌​ട്ര വി​നോ​ദ​സ​ഞ്ചാ​ര ദി​ന​ത്തി​ൽ സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യേ​ഴ്‌​സ് പ​ഞ്ചാ​യ​ത്തി​ലെ ഫാ​മു​ക​ൾ സ​ന്ദ​ർ​ശി​ച്ചു. ഫാ​മു​ക​ൾ പ​രി​ച​യ​പ്പെ​ടു​ന്ന​തി​നും ക​ർ​ഷ​ക​രി​ൽ​നി​ന്നു പ​രി​ശീ​ല​നം നേ​ടു​ന്ന​തി​നു​മാ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഫാ​മു​ക​ൾ സ​ന്ദ​ർ​ശി​ച്ച​ത്.

വി​ദ്യാ​ർ​ഥി​ക​ളി​ൽ ക​ർ​ഷ​ക​രോ​ടും കാ​ർ​ഷി​ക വൃ​ത്തി​യോ​ടു​മു​ള്ള മ​നോ​ഭാ​വ​ത്തി​ൽ മാ​റ്റം വ​രു​ത്തു​ക എ​ന്ന​താ​ണ് ഹ​രി​ത ഭൂ​മി എ​ന്ന് പേ​രു​ള്ള പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.


എ​ൻ​എ​സ്എ​സ് കോ​ർ​ഡി​നേ​റ്റ​ർ ജി​തി​ൻ ജോ​സ്, എ​ൻ​എ​സ്എ​സ് ലീ​ഡേ​ഴ്‌​സ് ജോ​ർ​ജ് ജോ​സ​ഫ്, ജോ​ൺ ജോ​സ​ഫ് ഷാ​ജി, സി.​എ​സ്. അ​ജി​ൽ, സ​ഫ ഫാ​ത്തി​മ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.