ഇഎസ്എ: പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്
Friday, September 27, 2024 4:56 AM IST
താ​മ​ര​ശേ​രി: പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല പു​ന​ർ​നി​ർ​ണ​യി​ക്കാ​നു​ള്ള ക​ര​ട് വി​ജ്ഞാ​പ​നം ആ​റു​മാ​സം കൂ​ടി നീ​ട്ടു​ക, ജ​ന​വാ​സ മേ​ഖ​ല​ക​ളെ​യും കൃ​ഷി ഭൂ​മി​യെ​യും തോ​ട്ടം ഭൂ​മി​യെ​യും ഒ​ഴി​വാ​ക്കി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ വ​ഴി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് സം​സ്ഥാ​ന കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന വ​കു​പ്പി​ന് കൈ​മാ​റി​യ മാ​പ്പ് കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് ന​ജു​മു​നീ​സ ഷെ​രീ​ഫ് അ​റി​യി​ച്ചു.