ചക്കിട്ടപാറ: സന്തോഷ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ വായനാദിന പരിപാടിയുടെ ഉദ്ഘാടനം ഡി. ജോസഫ് നിർവഹിച്ചു. എം. സുകുമാരൻ അധ്യക്ഷത വഹിച്ചു. ശ്രീധരൻ പെരുവണ്ണാമൂഴി, കെ. അശോകൻ, ഇ.ബി. ബിനു, ഇ.കെ. ഗോപിനാഥൻ, ശാന്ത പുത്തലത്ത് എന്നിവർ പ്രസംഗിച്ചു.