തി​രു​വ​ന​ന്ത​പു​രം: പ്ര​മു​ഖ ഗാ​ന്ധി​യ​നും സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യു​മാ​യ അ​ഡ്വ. കെ ​അ​യ്യ​പ്പ​ൻ​പി​ള്ള​യു​ടെ മൂ​ന്നാം ച​ര​മ​വാ​ർ​ഷി​കം സ​ഹൃ​ദ​യ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് ന​ട​ക്കും. പ്ര​സ് ക്ല​ബ് ഹാ​ളി​ൽ വൈ​കി​ട്ട് അ​ഞ്ചി​നു ന​ട​ക്കു​ന്ന അ​നു​സ​മ​ര​ണ സ​മ്മേ​ള​നം മു​ൻ അം​ബ​സ​ഡ​ർ ടി.​പി. ശ്രീ​നി​വാ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ്ര​മു​ഖ ന്യൂ​റോ​ള​ജി​സ്റ്റും സ​ഹൃ​ദ​യ​വേ​ദി പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​ഷാ​ജി പ്ര​ഭാ​ക​ര​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ മ​ല​യി​ൻ​കീ​ഴ് ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ.​അ​യ്യ​പ്പ​ൻ പി​ള്ള​യു​ടെ മ​ക​ൾ ഗീ​ത​രാ​ജ്കു​മാ​ർ അ​ച്ഛ​ന്‍റെ ഓ​ർ​മ​ക​ൾ പ​ങ്കു വ​യ്ക്കും.

എ​ഴു​ത്തു​കാ​ര​ൻ പ്ര​ഫ. ജി.​എ​ൻ. പ​ണി​ക്ക​ർ, ബി​ജെ​പി നേ​താ​വ് കെ.​രാ​മ​ൻ​പി​ള്ള, ച​രി​ത്ര പ​ണ്ഡി​ത​ൻ പ്ര​ഫ.​ടി.​പി.​ശ​ങ്ക​ര​ൻ​കു​ട്ടി നാ​യ​ർ, സം​സ്ഥാ​ന ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡ​യ​റ​ക്ട​ർ ഡോ.​എം. ആ​ർ.​ത​ന്പാ​ൻ, പ്ര​ശ​സ്ത പ്ര​മേ​ഹ രോ​ഗ വി​ദ​ഗ്ധ​ൻ ഡോ.​ജ്യോ​തി​ദേ​വ് കേ​ശ​വ​ദേ​വ്, ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ ഡോ. ​കെ.​ഓ​മ​ന​ക്കു​ട്ടി, അ​ഡ്വ. യൂ​നു​സ് കു​ഞ്ഞ്,

സു​രേ​ഷ് രാ​ജ്, മെ​ട്രോ​സ്കാ​ൻ​സ് എം​ഡി ഐ​സി. ചെ​റി​യാ​ൻ, ശ്രീ​ദേ​വി ലാ​ബ് ആ​ൻ​ഡ് സ്കാ​ൻ​സ് എം​ഡി എ​സ്. അ​ജി​ത എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. സ​ഹൃ​ദ​യ​വേ​ദി സെ​ക്ര​ട്ട​റി പൂ​വ​ച്ച​ൽ ഉ​ഷ സ്വാ​ഗ​ത​വും, അ​ഡ്വ. കൊ​ണ്ണി​യൂ​ർ എ​സ്. ഹ​രി​ശ്ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​യും.