പീഡനകേസ് പ്രതിക്ക് 17 വര്‍ഷം കഠിനതടവ്
1493196
Tuesday, January 7, 2025 6:01 AM IST
കൊല്ലം: മാനസിക വൈകല്യമുള്ള 14 വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 17 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും. അച്ചന്‍കോവില്‍ കുഴിഭാഗം ഹരിജന്‍ കോളനിയില്‍ ബിന്ദുജാ ഭവനില്‍ സജികുമാര്‍ (53) നെയാണ് പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ഡിസ്ട്രിക്ട് ജഡ്ജ് ടി.ഡി. ബൈജു ശിക്ഷിച്ചത്.