നെ​ടു​മ​ങ്ങാ​ട്: സി​പി​ഐ ഇ​രു​മ്പ ബ്രാ​ഞ്ച് സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം മീ​നാ​ങ്ക​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സു​ലൈ​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നി​ൽ രാ​ജ് ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും, സ​തീ​ഷ് കു​മാ​ർ അ​നു​ശോ​ച​ന പ്ര​മേ​യ​വും, ശ​ശി​ധ​ര​ൻ സ്വാ​ഗ​ത​വും പ​റ​ഞ്ഞു. മ​ണ്ഡ​ലം അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി അ​രു​വി​ക്ക​ര വി​ജ​യ​ൻ​നാ​യ​ർ, അ​ഡ്വ. എ​സ്. എ. ​റ​ഹീം, എ​ൻ . മ​നോ​ഹ​ര​ൻ നാ​യ​ർ, അ​ഡ്വ . ശ്രീ​ലാ​ൽ, മാ​വി​റ​വി​ള ര​വി, ഭാ​സി​കു​ട്ടി നാ​യ​ർ,പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രേ​ണു​ക ര​വി, ഇ​രു​മ്പ അ​നി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.