ഭാരവാഹികള്‍ ചുമതലയേറ്റു
1493192
Tuesday, January 7, 2025 6:01 AM IST
പാറശാല: കോണ്‍ഗ്രസ് പാറശാല മണ്ഡലം കമ്മിറ്റിയുടെ ഭാരവാഹികള്‍ ചുമതലയേറ്റു. മണ്ഡലം പ്രസിഡന്റ് ജെ. കെ. ജസ്റ്റിന് രാജ് അധ്യക്ഷത വഹിച്ചു. കെപിസി സി സെക്രട്ടറി ആര്. വത്സലന്‍ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറി പാറശാല സുധാകരന്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ജോണ്‍, ലെല്‍വിന്‍ ജോയ്, വില്‍സര്‍, രാജന്, അനില്‍, മധു, സ്റ്റീഫന്‍ ജോയ് തുടങ്ങിയവര്‍ പ്രസംഗിച്ചു.