സ്പോ​ർ​ട്സ് ക്ല​ബ് വാ​ർ​ഷി​കാ​ഘോ​ഷം
Monday, September 23, 2024 5:20 AM IST
നെ​ടു​മ​ങ്ങാ​ട് : ക​ണ്ണ​മ്പ​ള്ളി ന​വോ​ദ​യ ലൈ​ബ്ര​റി ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ്ബി​ന്‍റെ 46-ാം വാ​ർ​ഷി​കാ​ഘോ​ഷം ജി.​സ്റ്റീ​ഫ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​വോ​ദ​യ പ്ര​സി​ഡ​ൻ​റ് കെ.​എ​ൽ.​അ​ജി​ത്ത് അ​ധ്യ​ക്ഷ​നാ​യി. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ജി.​പ്രേ​മ​ച​ന്ദ്ര​ൻ, ഡോ.​പ്ര​സ​ന്ന​കു​മാ​ർ, ക്ല​ബ് ര​ക്ഷാ​ധി​കാ​രി കെ.​വാ​സു​ദേ​വ​ൻ, സെ​ക്ര​ട്ട​റി എം.​ആ​ർ.​ര​ഞ്ജി​ത്ത്, ര​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.