പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Saturday, September 21, 2024 6:52 AM IST
നേ​മം: വ​യ​നാ​ട് ജ​ന​ത​യ്ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​കാ​ത്ത കേ​ന്ദ്ര​സ​ർ​ക്കാ​രി​നും, സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ള്ള​ക്ക​ണ​ക്കും ഫ​ണ്ട് ത​ട്ടി​പ്പും ന​ട​ത്തു​ന്ന​താ​യും ആ​രോ​പി​ച്ച് വെ​ള്ളാ​യ​ണി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

പ്ര​തി​ഷേ​ധ പ്ര​ക​ട​നം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​ആ​ർ.​ആ​ർ.​സ​ഞ്ജ​യ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ള​വൂ​ർ​മൂ​ല അ​നി​ൽ, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ത്തു​ക്കു​ഴി ജ​യ​ൻ, ഷീ​ല ,പെ​രി​ങ്ങ​മ്മ​ല ജ​യ​ൻ, ജ​യ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി .