ഗു​രു​ദേ​വ മ​ഹാ​സ​മാ​ധി ദിനം ​ആചരിച്ചു
Monday, September 23, 2024 5:17 AM IST
കോ​വ​ളം: എ​സ്എ​ൻ​ഡി​പി യോ​ഗം മു​ട്ട​യ്ക്കാ​ട് ശാ​ഖ​യി​ൽ ഗു​രു​ദേ​വ മ​ഹാ​സ​മാ​ധി ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. കോ​വ​ളം യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി തോ​ട്ടം പി.​കാ​ർ​ത്തി​കേ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
തു​ട​ർ​ന്ന് ന​ട​ന്ന സൗ​ഹാ​ർ​ദ സം​ഗ​മ​ത്തി​ൽ വി​ഴി​ഞ്ഞം പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​യൂ​ബ് ഖാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


ശാ​ഖാ പ്ര​സി​ഡ​ന്‍റ് എ.​സ​തി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ങ്ങാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ.​എ​സ് ശ്രീ​കു​മാ​ർ, ശാ​ഖ സെ​ക്ര​ട്ട​റി സി. ​ഷാ​ജി​മോ​ൻ, യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​ദീ​പ്, മ​ണ്ണി​ൽ മ​നോ​ഹ​ര​ൻ, ഡോ.​ന​ന്ദ​കു​മാ​ർ, ടി.​സു​ധീ​ന്ദ്ര​ൻ, ശ​ശി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.