Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
THIRUVANANTHAPURAM
THIRUVANANTHAPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കോവളത്ത് വയോധികയും മരുമകനും വീടിനുള്ളിൽ മരിച്ചനിലയിൽ
Friday, July 5, 2024 6:34 AM IST
വിഴിഞ്ഞം: കോവളം വണ്ടിത്തടത്ത് വയോധികയേയും മരുമകനേയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വയോധികയെ കൊലപ്പെടുത്തിയശേഷം മരുമകൻതൂങ്ങിമരിച്ചതാകാമെന്നു പോലീസ് സംശയിക്കുന്നു.
പൂങ്കുളം - വണ്ടിത്തടം റോഡിൽ മൃഗാശുപത്രിക്കു സമീപം പ്രഭ കുമാറിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന ശ്യാമള(74), സാബുലാല്‍ (50) എന്നിവരെയാണ് ഇന്നലെ രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസ് പറയുന്നതിങ്ങനെ:
സാബുലാലിന്റെ ഭാര്യ റീന ഒരുമാസം മുന്‍പാണ് അർബുധം ബാധിച്ചു മരണപ്പെട്ടത്. ഇതോടെ ഇന്റീരിയർ ഡിസൈനറായ സാബുലാൽ മനോവിഷമത്താൽ വീടിനുള്ളിൽതന്നെ കഴിഞ്ഞു വരികയായായിരുന്നു. റീനയുടെ അമ്മയാണ് ശ്യാമള.
ആര്യനാട് സ്വദേശിയായ സാബു മൂന്നുവർഷം മുമ്പാണ് വണ്ടിത്തടത്ത് താമസമായത്. റീന അമ്പലത്തറ മിൽമ ഡയറിയിൽ ഓഫീസ് അസിസ്റ്റായി ജോലി നോക്കിയിരുന്നു. ഇവർക്ക് മക്കളില്ലായിരുന്നു. ജോലിക്കു പോകേണ്ടതിന്റെ സൗകര്യത്തിനായാണ് ഇവർ വണ്ടിത്തടത്ത് വാടകയ്ക്ക് വീടെടുത്തത്. റീനയുടെ കുടുംബം പാൽകുളങ്ങരയാണ്.
പലപ്പോഴും ഇവരുടെ ബന്ധുക്കൾ ഇവിടെ വന്നു പോയിരുന്നു. വ്യാഴാഴ്ച വൈകുന്നേരം റീനയുടെ ബന്ധുക്കൾ താമസിക്കുന്ന വഞ്ചിയൂരിൽ സാബു പോയിരുന്നതായും ഇൻഷ്വറൻസ് പോളിസിയെ ക്കുറിച്ചുള്ള കാര്യങ്ങൾ സംസാരിച്ചിരുന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
ഭാര്യയുടെ മരണത്തിനുശേഷം വീട്ടിലെ ജോലിക്കായി വണ്ടിത്തടം യക്ഷിയമ്മൻ കോവിലിനുസമീപത്തുള്ള ഒരു സ്ത്രീ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ സമീപവാസിയായ സ്ത്രീ ജോലിക്ക് എത്തിയപ്പോൾ ഇരുവരുടെയും ഫോണുകൾ സ്വിച്ച് ഓഫായിരുന്നു. വീടിന്റെ മുൻ വശത്തെ വാതിൽ തുറന്ന നിലയിലായിരുന്നു.
ഇരുനിര വീട്ടിലെ താഴത്തെ നിലയിലുള്ള ശ്യാമളയുടെ മുറിയും തുറന്ന നിലയിലായിരുന്നു. ഏറെനേരം വിളിച്ചിട്ടും കാണാത്തതുകൊണ്ട് ജോലിക്കാരി മുറിക്കുള്ളിൽ കയറിയപ്പോൾ കട്ടിലിനു താഴെ കൈലികൊണ്ട് മൂടിയനിലയിൽ ശ്യാമളയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഷീറ്റിലും മൃതദേഹത്തിലുമായി രക്തക്കറയും ഉണ്ടായിരുന്നു.
ജോലിക്കാരിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മറ്റൊരു സമീപവാസി ഓടിയെത്തി. ഇരുവരും ഇക്കാര്യം സാബുവിനെ അറിയിക്കാൻ ഒന്നാം നിലയിൽ എത്തിയപ്പോഴാണ് ഫാനിന്റെ ഇരുമ്പ് ക്ലാമ്പിൽ സാബുലാലിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ശ്യാമളയെ കൊലപ്പെടുത്തിയ ശേഷം അതേ കയറിലായിരിക്കാം സാബുവും തൂങ്ങിമരിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
സാബുവിന്റെ മുറിയിൽ നിന്നും സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു കത്തും പോലീസിന് ലഭിച്ചിട്ടുണ്ട്. വൃദ്ധ സദനത്തിലേക്ക് അമ്മയെ വിടുന്നില്ലെന്നും കൂടെ കൊണ്ടുപോകുന്നതായും കത്തിൽ പറയുന്നു. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ എല്ലാത്തിനും നന്ദി അറിയിച്ചുകൊണ്ട് സാബു പോസ്റ്റുകൾ ഇട്ടിരുന്നതായും ബന്ധുക്കൾ പറയുന്നു.
വണ്ടിത്തടത്തെ വീട്ടിൽ ഫോറൻസിക്, വിരളടയാള വിദഗ്ദർ എന്നിവർ സ്ഥലത്തെത്തി വിശദ പരിശോധന നടത്തി. ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി ഉച്ചയ്ക്ക് മൂന്നോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് കൊണ്ടുപോയി.
യുവാവിന്റെ മൃതദേഹം തോട്ടില്‍
പേരൂര്‍ക്കട: തോട്ടില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വട്ടിയൂര്‍ക്കാവ് മണ്ണാമ്മൂല എംആര്‍എ 64 മണി ഭവനില്‍ ബാലകൃഷ്ണന്
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു
വെള്ളറട: ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ രോഗി മരിച്ചു. കോവിലൂര്‍ മേക്കിന്‍കര അഡീക്കലം വീട്ടില്‍ മോഹനന് (48) ആണ് മരി
ക്യാപ്റ്റൻ ജെറി പ്രേംരാജ് അനുസ്മരണം സംഘടിപ്പിച്ചു
വിഴിഞ്ഞം: കാർഗിൽ യുദ്ധത്തിൽ വീരചരമം പ്രാപിച്ച ക്യാപ്റ്റൻ ജെറി പ്രേംരാജിനെ വിവിധ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹ്യ മേഖലയി
യുവതിയെ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി
വെഞ്ഞാറമൂട് : ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി കാറിൽ എത്തിയ സംഘം സ്ത്രീയെ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി. വാമനപുരം
മാല മോഷണക്കേസിൽ യുവതി റിമാൻഡിൽ
തിരുവല്ലം: പരശുരാമസ്വാമി ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനെത്തിയ തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശിനി വിജയലക്ഷ്മിയുട
യുണൈറ്റഡ് ക്രിസ്ത്യൻ മൂവ്മെന്റ് സെന്റ് തോമസ് ദിനാചരണം
തിരുവനന്തപുരം : യുണൈറ്റഡ് ക്രിസ്ത്യൻ മൂവ്മെന്റിന്റെ നേതൃത്വത്തിൽ വിവിധ സഭകളുടെ സഹകരണത്തോടെ ഐക്യ സെന്റ് തോമസ് ദി
ലൈബ്രറി കെട്ടിടങ്ങളുടെ നിര്‍മാണ പുരോഗതി വിലയിരുത്തി
പേരൂര്‍ക്കട: എംഎല്‍എ ഫണ്ട് വിനിയോഗിച്ച് നവീകരിക്കുന്ന ലൈബ്രറി കെട്ടിടങ്ങളുടെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനാ
മുക്കുപണ്ടം പണയംവച്ച കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ
നെടുമങ്ങാട് : മുണ്ടുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെടിവച്ചാൻ കോവിൽ പൂങ്കോട് ക
ലോറിയുടെ മുകളില്‍ നിന്നും വീണ് ഡ്രൈവര്‍ക്ക് പരിക്ക്
വെഞ്ഞാറമൂട്: ലോറിയുടെ മുകളില്‍ നിന്നു വീണ് ഡ്രൈവര്‍ക്ക് പരിക്ക്. കഴക്കൂട്ടം തെക്കുംഭാഗം എസ്.എസ്. കോട്ടേജില്‍ സുരേഷിനാ
വീടിനു മുന്നിൽ മദ്യപാനം ചോദ്യം ചെയ്തത് സംഘർഷത്തിൽ കലാശിച്ചു
കാട്ടാക്കട : വീടിനു മുന്നിൽ നിന്ന് ബിയർ കഴിച്ചതിനെ ചൊല്ലിയുള്ള തർക്കം അടിപിടിയിൽ കലാശിച്ചു. സംഭവത്തിൽ സ്ത്രീക്ക് ഉൾപ
കല്‍പ്പനകള്‍ കല്ലില്‍ ശേഷിച്ചു ! എങ്ങുമെത്താതെ ഇന്നും കൈത്തറി മേഖല
പ്രശാന്ത്
പേരൂര്‍ക്കട: ക്രിയാത്മക നടപടികള്‍ കൈക്കൊള്ളാന്‍ അധികൃതര്‍ അലംഭാവം കാണിച്ചതോടെ പാരമ്പര്യത്തിന്റെ
മാലിന്യപ്പുഴയായി പാർവതി പുത്തനാർ
തിരുവല്ലം: തലസ്ഥാന ജില്ലയിലെ തെക്കേ അറ്റം മുതല്‍ മാലിന്യ വാഹിയായി മാറിയ പാര്‍വതി പുത്തനാര്‍ തിരുവല്ലത്തിനും ഇടയാര്‍
ധന്യന്‍ മാര്‍ ഈവാനിയോസിന്റെ കബറിങ്കലേക്ക് തീര്‍ഥാടന പദയാത്ര
തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം വൈദീക ജില്ലയുടെ അഭിമുഖ്യത്തില്‍ ധന്യന്‍ മാര്‍ ഈവാനിയോസിന്റെ ക
ലോറികളുടെ അമിതസഞ്ചാരത്തിൽ റോഡ് തകർന്നു; വാഴനട്ട് പ്രതിഷേധം
വിഴിഞ്ഞം: തുറമുഖത്തിന്റെ ആവശ്യത്തിനായി പ്രദേശത്തേയ്ക്ക് അമിതഭാരം കയറ്റിവരുന്ന ലോറികൾ കാരണം റോഡുകൾ പൊട്ടിപ്പൊളിഞ്
ഫൊറോന കൗണ്‍സില്‍ യോഗം സംഘടിപ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ലൂര്‍ദ് ഫൊറോന കൗണ്‍സില്‍ യോഗം പിഎംജി ലൂര്‍ദ് പള്ളിയില്‍ സംഘടിപ്പിച്ചു.
ലൂര്‍ദ് ഫൊറോ
കാര്യവട്ടം കാന്പസ് ആക്രമണം: കെഎസ്യു നേതാവ് സാൻജോസിന് വീണ്ടും എസ്എഫ്ഐ ഭീഷണി
തിരുവനന്തപുരം: കാര്യവട്ടം കാന്പസിൽ എസ്എഫ്ഐക്കാർ ഇടിമുറിയിലിട്ടു മർദിച്ച കെ എസ്യു ജില്ലാ സെക്രട്ടറി സാൻജോസിനു വീണ്ട
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിയുടെ വീട്ടിൽ മോഷണം
വിഴിഞ്ഞം: വെൺപാലവട്ടത്ത് മേൽപ്പലത്തിൽനിന്നു സ്കൂട്ടർ സർവീസ് റോഡിലേക്കു പതിച്ചു ഗുരുതരമായി പരിക്കേറ്റ് ആശു പാത്രിയിൽ
വയനാടൻ ശൗര്യം ഇനി തിരുവനന്തപുരത്ത്
തിരുവനന്തപുരം: സൗത്ത് വയനാട് ഫോറസ്റ്റ് സബ് ഡിവിഷന്റെ കീഴിലുള്ള കേണിച്ചിറയിൽ നിന്നു പിടികൂടിയ ആണ് കടുവയെ തിരുവന
വെള്ളൈക്കടവില്‍ മരത്തിലേക്കു വാഹനം ഇടിച്ചുകയറി ഡ്രൈവര്‍ക്ക് പരിക്ക്
പേരൂര്‍ക്കട: വെള്ളൈക്കടവില്‍ റോഡുവക്കിലെ മരത്തിലേക്ക് വാഹനമിടിച്ചുകയറി ഡ്രൈ വര്‍ക്ക് പരിക്കേറ്റു. കൂറ്റന്‍ മഹാഗണി
വൃക്ഷത്തൈ നട്ട് കേന്ദ്രമന്ത്രി സുരേഷ്ഗോപി: ഇന്ത്യന്‍ ഓയിലിന്റെ സ്വച്ഛത പഖ്വാദ കാമ്പയിനു തുടക്കമായി
തിരുവനന്തപുരം: ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് നേതൃത്വം നല്കുന്ന സ്വച്ഛത പഖ്വാദ കാമ്പയിന് തുടക്കമായി. തിരുവനന്തപുര
കുടുംബ പ്രശ്നം: യുവതി കിണറ്റിൽച്ചാടി മരിച്ചു
കാട്ടാക്കട: കുടുംബപ്രശ്നം കാരണം യുവതി കിണറ്റിൽ ചാടി മരിച്ചു. പൂവച്ചൽ ഉണ്ടപ്പാറ നിഷ മൻസിലിൽ നിഷയെയാണ് (28) കിണറ്റി
ഹോട്ടൽ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു
നെടുമങ്ങാട്: ഹോട്ടൽ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. സൂര്യ ഹോട്ടലിലെ വെയിറ്ററായ കോട്ടയം മുണ്ടക്കയം മുറിക്കല്ലുമ്പുറം
അജ്ഞാത മൃതദേഹം മോര്‍ച്ചറിയില്‍
മെഡിക്കല്‍കോളജ്: തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട വയോധികന്റെ മൃതദേഹം
കര്‍മലമാതാ മല തീര്‍ഥാടനം 16 മുതൽ
വെളളറട :ഇക്കോ ടൂറിസം പില്‍ഗ്രിം കേന്ദ്രമായ കൂനിച്ചിയിലെ കര്‍മലമാതാ മല ഏഴാമത് തീര്‍ഥാടനം 16 ന് ആരംഭിച്ച് 21 ന് സമാപ
വില്ലേജ് ഓഫീസ് നിർമാണം ഉടൻ ആരംഭിക്കണം: എഐവൈഎഫ്
പാലോട് : പെരിങ്ങമ്മല വില്ലേജ് ഓഫീസിന്റെ നിർമാണ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് എ ഐവൈഎഫ് പെരിങ്ങമല യൂണിറ്റ് കൺവ
കെ.കരുണാകരൻ അനുസ്മരണം സംഘടിപ്പിച്ചു
നെടുമങ്ങാട്: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ലീഡർ കെ .കരുണാകരന്റെ 103-ാം ജന്മദിനത്തിന്റെ ഭാഗമായി നെ
റാവിസ് പ്രതിധ്വനി സെവൻസ് ഫുട്ബോൾ ടൂർണമെന്റിനു ടെക്നോപാർക്കിൽ തുടക്കം
തിരുവനന്തപുരം: ഐടി ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന ’റാവിസ് പ്രതിധ്വനി സെവൻസ് ഫുട്ബാൾ ടൂർ
മെഡിക്കൽ കോളജിൽ ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ചെന്ന് ആക്ഷേപം
കഴക്കൂട്ടം : മെഡിക്കൽ കോളജിൽ ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ചതായി ആക്ഷേപം. കുളത്തൂർ കിഴക്കുംകര ജി.എസ് നിവാസ
യൂത്ത്കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു
നെടുമങ്ങാട് : കുളവികോണത്ത് സ്ഥിതിചെയ്യുന്ന നഗരസഭയുടെ കീഴിലുള്ള പാർക്കിന്റെയും ചിറയുടെയും ശോച്യാവസ്ഥ പരിഹരിക്ക
ആയുർവേദ റിസോർട്ടിൽ തീപിടിത്തം
വിഴിഞ്ഞം: ആയൂർവേദ റിസോർട്ടിൽ തീപിടിത്തം. ചൊവ്വര മണൽത്തീരം ആയൂർവദിക് റിസോർട്ടിലാണ് ഇന്നലെ രാത്രി തീപിടിത്തം ഉണ്ടാ
കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന് കഴക്കൂട്ടത്ത് പുതിയ സോണ്‍
തിരുവനന്തപുരം: കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് കഴക്കൂട്ടം അസംബ്ലി മണ്ഡലത്തില്‍ പുതുതായി ആരംഭിക്കുന്ന മൂന്ന് സോണുകളില
ടോറസ് -ചരക്കു വാഹനങ്ങളുടെ മരണപ്പാച്ചിൽ : റോഡ് സംരക്ഷണ സമിതി പാച്ചല്ലൂർ -വാഴമുട്ടം റോഡ് ഉപരോധിച്ചു
തിരുവല്ലം: പാച്ചല്ലൂർ -വാഴമുട്ടം റോഡിൽ ടോറസ് - ചരക്കു വാഹനങ്ങളുടെ അമിതഭാരവുമായുള്ള മരണപ്പാച്ചിൽ നിരന്തരമായ അപ
ഒളിവിൽ കഴിഞ്ഞിരുന്ന വധശ്രമക്കേസ് പ്രതി പിടിയിൽ
വെള്ളറട: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഒന്നരവര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതിയെ വെള്ളറട പോലീസ് സാഹസികമായ
കാർ തോട്ടിലേക്ക് മറിഞ്ഞ് യാത്രികന് ഗുരുതര പരിക്ക്
കാട്ടാക്കട: കാർ തോട്ടിലേക്ക് മറിഞ്ഞ് ട്രഷറി ജീവനക്കാരനു ഗുരുതര പരിക്കേറ്റു. അമരവിള സ്വദേശി വിജയനാണ് പരിക്കേറ്റത്.
ട്രെയിനില്‍ സൂക്ഷിച്ച 13.5 കിലോ കഞ്ചാവ് പിടികൂടി
പാറശാല: ട്രെയിനില്‍ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 13.5 കിലോ കഞ്ചാവ് പാറശാല റെയില്‍വേ പോലീസ് പിടികൂടി. വെള്ളിയാഴ്ച രാ
സെന്റ് ജോസഫ്സ് സ്കൂളിൽ എഡ്യൂക്കേഷണൽ എക്സ്ചേഞ്ച് പ്രോഗ്രാം
തിരുവനന്തപുരം: യുഎസ് ഗവണ്മെന്റിന്റെ കീഴിലുള്ള ഫുൾബ്രൈറ്റ് പ്രോഗ്രാമിന്റെ ഭാഗമായ എഡ്യൂക്കേഷണൽ എക്സ്ചേഞ്ച് പ്രോഗ്
ദക്ഷിണ കേരള മഹായിടവക യുവജന വിഭാഗം നിരാഹാര സമരം തുടങ്ങി
തിരുവനന്തപുരം: സിഎസ്ഐ ദക്ഷിണ കേരള മഹായിടവകയിലെ നിലവിലുള്ള ഭരണത്തര്ക്കത്തില് പരിഹാരം ആവശ്യപ്പെട്ട് ദക്ഷിണ കേര
പദ്മനാഭ സ്വമി ക്ഷേത്രത്തില്‍ പ്രത്യേക ക്യൂ വേണമെന്ന ആവശ്യം; മനുഷ്യാവകാശ കമ്മീഷന് ഇടപെടുന്നു
തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ആയിരകണക്കിന് ഭക്തജനങ്ങള്‍ ദര്‍ശനത്തിനെത്തുന്ന ശ്രീപദ്മനാഭസ്വാമി ക്ഷ
ഓണവില്ലിന്റെ ട്രേഡ് മാര്‍ക്കുമായി ബന്ധപ്പെട്ട് വിവാദം
തിരുവനന്തപുരം: പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഓണവില്ലിന്റെ ട്രേഡ് മാര്‍ക്കുമായി ബന്ധപ്പെട്ട് വിവാദം. പരമ്പരാഗതമായി ക്
ഉമ്മന്‍ ചാണ്ടി സ്നേഹസ്പര്‍ശം ജീവകാരുണ്യ പദ്ധതിക്ക് 18ന് തുടക്കമാകും
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ പരിപ
കുളത്തോട്ടുമലയിലെ മാലിന്യ നിക്ഷേപം : മാലിന്യം കുഴിച്ചു മൂടിയ നിലയിൽ; നടപടിക്കൊരുങ്ങി പഞ്ചായത്ത്
കാട്ടാക്കട : കുളത്തോട്ടുമലയിലെ മാലിന്യം അധിക്യതർ സന്ദർശിച്ചതിനു പിന്നാലെ സ്ഥലമുടമ മാലിന്യം കുഴിച്ചു മൂടി. ഇതോടെ നട
പൂകൃഷിക്ക് തുടക്കമായി
പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പൂകൃഷി ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പുഷ്പകൃഷിയില്‍ സ്വയംപര്
25 കിലോ കഞ്ചാവ് പിടികൂടി
നരുവാമൂട്: വീടിന്റെ തറയിൽ കുഴിച്ചിട്ട നിലയിൽ 25 കിലോ കഞ്ചാവ് പിടികൂടി.
നരുവാമൂട് പോലീസ് സ്റ്റേഷൻ പരിധിയിൽ പള്ളി
ബോണക്കാട്ട് കാട്ടാന ആക്രമണം
വിതുര : ബോണക്കാട്ട് വീണ്ടും വന്യജീവി ആക്രമണം. വിതുരയിൽ നിന്ന് ബോണക്കാട്ടേക്ക് ബൈക്കിൽ പോവുകയായിരുന്ന ദമ്പതികൾക്ക് നേ
ബാരിക്കേഡുകൾ ചാടി കടന്ന്...
നേമം : റോഡ് മുറിച്ചു കടക്കാൻ കഴിയാതെ കരമന-കളിയിക്കാവിള ദേശീയ പാതയിൽ മീഡിയനുകളിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുക
ലീഡറുടെ ഓർമകൾ കോണ്‍ഗ്രസിന് കരുത്തേകും: രമേശ് ചെന്നിത്തല
തിരുവന്തപുരം : കെ.കരുണാകരൻ കേരളത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും അദ്ദേഹം പടുത്തുയർത്തിയ സ്ഥാപനങ്ങളുമാണ് അ
കുവൈറ്റ് തീപിടിത്തം : അരുൺ ബാബുവിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം കൈമാറി
നെടുമങ്ങാട് : കുവൈറ്റിലെ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച നെടുമങ്ങാട് പൂവത്തൂർ സ്വദേശി അ
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് വിദ്യാർഥി തെറിച്ചുവീണു
കാട്ടാക്കട : കാട്ടാക്കടയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് പ്ലസ് ടു വിദ്യാർഥി തെറിച്ചുവീണു. ഇന്നലെ രാവിലെ 8
റഫര്‍ ചെയ്യപ്പെട്ട രോഗി ആംബുലന്‍സില്‍ കിടന്നത് മൂന്നു മണിക്കൂർ: നെയ്യാറ്റിൻകരയിൽ സംഘർഷം
നെയ്യാറ്റിന്‍കര: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് തുടര്‍ചികിത്സയ്ക്കായി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേ
ലഹരി വസ്തുക്കളുമായി യുവാക്കൾ പിടിയിൽ
കഴക്കൂട്ടം: ബെംഗളൂരുവിൽനിന്ന് കടത്തിക്കൊണ്ടുവന്ന 100 ഗ്രാം എംഡിഎംഎയും ഒന്നര കിലോ കഞ്ചാവും തിരുവനന്തപുരം സിറ്റി ഡാന്‍

Latest News
കാഷ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു
തദ്ദേശ വാർഡ് വിഭജനത്തിന് അംഗീകാരം: ബില്ലിൽ ഗവര്‍ണര്‍ ഒപ്പിട്ടു
പി.ബി.നൂഹിനെ ടൂറിസം ഡയറക്ടര്‍ സ്ഥാനത്തുനിന്നു മാറ്റി
നരേന്ദ്രമോദി മോസ്കോയിൽ ; പുടിനുമായി ചൊവ്വാഴ്ച ചർച്ച
നിയമങ്ങൾ കാറ്റിൽപ്പറത്തി ആകാശ് തില്ലങ്കേരിയുടെ ജീപ്പ് "റൈഡ്'; അന്വേഷണത്തിന് ഉത്തരവ്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു
Kollam
കുന്പഴ മാസ്റ്റർപ്ലാൻ: ജനങ്ങളുടെ ആശങ്കകൾ കൗൺസിലിനെ അറിയിക്കുമെന്ന് യുഡിഎഫ്
Pathanamthitta
കാർ നിയന്ത്രണംവിട്ട് മൂന്നു വാഹനങ്ങളിൽ ഇടിച്ചു; കാർ തകർന്നു, ഒരാൾക്കു പരിക്ക്
Alappuzha
രസതന്ത്രത്തിൽ അനുദിന യാത്രയുമായി അരുവിത്തുറ കോളജ്
Kottayam
കുട്ടിക്കൂട്ടങ്ങളുടെ തായമ്പക അരങ്ങേറി
Idukki
പാഠപുസ്തകങ്ങള്‍ക്കും അപ്പുറത്തേക്ക് ചിന്തിക്കണം: ഡോ. എസ്. സോമനാഥ്
Ernakulam
ശ്രീരാമൻചിറ പാടശേഖരം: 82 ഏക്കർ വട്ടപ്പാടത്ത് കൃഷിസമൃദ്ധി
Thrissur
ജീവൻ സംരക്ഷണ സന്ദേശയാത്രയ്ക്ക് പാലക്കാട് കത്തീഡ്രലിൽ വൻ സ്വീകരണം
Palakkad
വള്ളികുരിശ് പതാക പ്രയാണ ജാഥക്ക് സ്വീകരണം നല്കി
Malappuram
കൂരാച്ചുണ്ടിൽ കാർഷിക ഉപകരണ പ്രദർശനം ആരംഭിച്ചു
Kozhikode
സന്പൂർണത അഭിയാൻ ക്യാന്പയിൻ ജില്ലാതല ഉദ്ഘാടനം നടത്തി
Wayanad
ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് കെട്ടിടം നിർമിക്കുന്നതിന് സ്ഥലം അനുവദിച്ചു
Kannur
വായനാവെളിച്ചം പുരസ്കാരങ്ങൾ സമ്മാനിച്ചു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top