ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാമ​ധ്യേ മ​രി​ച്ചു
Monday, July 8, 2024 10:15 PM IST
വെ​ള്ള​റ​ട: ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ മ​ധ്യേ രോ​ഗി മ​രി​ച്ചു. കോ​വി​ലൂ​ര്‍ മേ​ക്കി​ന്‍​ക​ര അ​ഡീ​ക്ക​ലം വീ​ട്ടി​ല്‍ മോ​ഹ​ന​ന്‍ (48) ആ​ണ് മ​രി​ച്ച​ത്. സം​സ്‌​കാ​രം ഇ​ന്ന് 11 ന് ​വീ​ട്ടു​വ​ള​പ്പി​ല്‍.

ഇ​ന്ന​ലെ രാ​വി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ മ​ധ്യേ​യാ​യി​രു​ന്നു സം​ഭ​വം. മാ​ന​സി​കാ​സ്വാ​സ്ഥ്യ​ത്തി​നു ഏ​റെ​നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​പ്പോ​ഴേ​ക്കും ഡോ​ക്ട​ര്‍​മാ​ര്‍ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ഭാ​ര്യ: ക​ല. മ​ക്ക​ള്‍. അ​ഖി​ല്‍, ആ​ദ​ര്‍​ശ്.