യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം തോ​ട്ടി​ല്‍
Monday, July 8, 2024 10:15 PM IST
പേ​രൂ​ര്‍​ക്ക​ട: തോ​ട്ടി​ല്‍ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ണ്ണാ​മ്മൂ​ല എം​ആ​ര്‍​എ 64 മ​ണി ഭ​വ​നി​ല്‍ ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ മ​ക​ന്‍ ശ്രീ​കു​മാ​റി​ന്‍റെ (38) മൃ​ത​ദേ​ഹ​മാ​ണ് മ​ണ്ണാ​മ്മൂ​ല പാ​ല​ത്തി​നു സ​മീ​പ​ത്തെ തോ​ട്ടി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് ഒ​രു​ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് അ​നു​മാ​നം. അ​ബ​ദ്ധ​ത്തി​ല്‍ തോ​ട്ടി​ല്‍​വീ​ണ​താ​കാ​മെ​ന്നു വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ശ്രീ​കു​മാ​റി​ന്‍റെ സു​ഹൃ​ത്ത് മ​ര​ണ​പ്പെ​ട്ടി​രു​ന്നു. മ​ര​ണ​വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​വ​ഴി അ​ബ​ദ്ധ​ത്തി​ല്‍ തോ​ട്ടി​ല്‍ വീ​ണ​താ​കാ​മെ​ന്നാ​ണു നി​ഗ​മ​നം.


തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പാ​ല​ത്തി​നു സ​മീ​പ​ത്തു​കൂ​ടി ന​ട​ന്നു​പോ​യ സ്ത്രീ​യാ​ണ് തോ​ട്ടി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​ത്. വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍.