ലോ​റി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​ മ​രി​ച്ചു
Monday, July 8, 2024 10:15 PM IST
കൊ​ട്ടാ​ര​ക്ക​ര: ലോ​റി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി മ​രി​ച്ചു. പു​ത്തൂ​ർ വ​ല്ല​ഭ​ൻ​ക​ര പ്ര​കാ​ശ് മ​ന്ദി​ര​ത്തി​ൽ പ്ര​കാ​ശി​ന്‍റെ​യും സു​ജ​യു​ടെ​യും മ​ക​ൾ അ​ന​ഘ പ്ര​കാ​ശ് (22) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ കൊ​ട്ടാ​ര​ക്ക​ര പു​ത്തൂ​ർ റോ​ഡി​ൽ കോ​ട്ടാ​ത്ത​ല സ​രി​ഗ മു​ക്കി​ലാ​യി​രു​ന്നു അ​പ​ക​ടം. പു​ത്തൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​യ സ്കൂ​ട്ട​റി​ൽ എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് വ​ന്ന ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. വെ​ണ്ടാ​ർ വി​ദ്യാ​ധി​രാ​ജാ സ്കൂ​ളി​ലെ ബി​എ​ഡ് വി​ദ്യാ​ർ​ഥി​നി​യാ​യ അ​ന​ഘ അ​ച്ഛ​ന​മ്മ​മാ​രു​ടെ ഏ​ക​മ​ക​ളാ​യി​രു​ന്നു.


എ​സ്എ​ഫ്ഐ കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വും ഡി ​വൈ എ​ഫ് ഐ ​നെ​ടു​വ​ത്തൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി​യം​ഗ​വു​മാ​യി​രു​ന്നു. അ​ച്ഛ​നും അ​മ്മ​യും വി​ദേ​ശ​ങ്ങ​ളി​ലാ​യി​രു​ന്ന​തി​നാ​ൽ ഹോ​സ്റ്റ​ലി​ൽ നി​ന്നാ​യി​രു​ന്നു പ​ഠ​നം. മൃ​ത​ദേ​ഹം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.