• Logo

Allied Publications

Americas
ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് കേ​ര​ള സ​മാ​ജം ഓ​ഫ് ന്യൂ​ജ​ഴ്‌​സി
Share
ന്യൂ​ജ​ഴ്‌​സി: കേ​ര​ള സ​മാ​ജം ഓ​ഫ് ന്യൂ​ജ​ഴ്‌​സി(​കെ​എ​സ്എ​ൻ​ജെ) പാ​റ്റേ​ഴ്സ​ണി​ലെ സെ​ന്‍റ് ജോ​ർ​ജ് കാ​തോ​ലി​ക്കേ​റ്റ് പ​ള്ളി​യി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ചെ​ണ്ട​മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ട് കൂ​ടി ഓ​ണ​കോ​ടി​യു​ടു​ത്തു മ​ല​യാ​ളി പെ​ൺ​കു​ട്ടി​ക​ൾ മാ​വേ​ലി​മ​ന്ന​നെ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് ച​ട​ങ്ങി​ലേ​ക്ക് ആ​ന​യി​ച്ച് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു

ച​ട​ങ്ങി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യ വാ​ഴ​യി​ല​യി​ൽ വി​ള​മ്പി​യ സ​ദ്യ​ക്ക് ശേ​ഷം ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച തി​രു​വാ​തി​ര ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ലാ​സൃ​ഷി​ക​ളും ഓ​ണ​പാ​ട്ടും നൃ​ത്ത​രൂ​പ​ങ്ങ​ളും പ​രി​പാ​ടി​യു​ടെ മാ​റ്റു​കൂ​ട്ടി.



അ​ക്കാ​ദ​മി ഓ​ഫ് ഇ​ന്ത്യ​ൻ ലാം​ഗ്വേ​ജ​സ് ആ​ൻ​ഡ് ആ​ർ​ട്‌​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്തു​ത്യ​ർ​ഹ​മാ​യ നേ​ട്ട​ങ്ങ​ൾ​ക്കു സെ​ന്‍റ് ജോ​ർ​ജ് കാ​ത്ത​ലി​ക് ച​ർ​ച്ച് വി​കാ​രി റ​വ. സി​മ്മി തോ​മ​സ് കാ​ഷ് അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു.

അ​ക്കാ​ദ​മി പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ബി ത​ര്യ​ൻ മ​ല​യാ​ളം സ്‌​കൂ​ളി​ന്‍റെ​യും സം​ഗീ​ത പ്രോ​ഗ്രാ​മി​ന്‍റെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. മാ​തൃ​ഭാ​ഷ​യാ​യ മ​ല​യാ​ള​ത്തി​നും ന​മ്മു​ടെ പ​ര​മ്പ​രാ​ഗ​ത സം​ഗീ​ത​ത്തി​നും ന​ൽ​കി വ​രു​ന്ന ഉ​ത്സാ​ഹ​ത്തി​നും പി​ന്തു​ണ​യ്ക്കും കു​ട്ടി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.



അ​ക്കാ​ദ​മി വി​ദ്യാ​ർ​ഥി​ക​ൾ മ​ല​യാ​ള​ത്തി​ൽ ക​വി​ത​യും പ്ര​സം​ഗ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു. ബെ​ർ​ഗ​ൻ​ഫീ​ൽ​ഡ് മേ​യ​ർ ആ​ർ​വി​ൻ അ​മ​റ്റോ​റി​യോ ആ​യി​രു​ന്നു ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ മു​ഖ്യാ​തി​ഥി.



ഫാ. ​സി​മ്മി തോ​മ​സ് (വി​കാ​രി സെ​ന്‍റ് ജോ​ർ​ജ് ച​ർ​ച്ച്, പാ​റ്റേ​ഴ്സ​ൺ), ബൈ​ജു വ​ർ​ഗീ​സ് (ഫോ​മാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഡോ. ​ജ​യ്‌​മോ​ൾ ശ്രീ​ധ​ർ (ഫോ​മ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ഷി​നു ജോ​സ​ഫ് (ഫോ​മാ ഉ​പ​ദേ​ഷ്ടാ​വ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ), ജോ​ഫ്രി​ൻ ജോ​സ് (ഫോ​മാ ജു​ഡീ​ഷ്യ​ൽ കൗ​ൺ​സി​ൽ അം​ഗം),

ജി​നേ​ഷ് ത​മ്പി (വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ്), പ്ര​ദീ​പ് നാ​യ​ർ (യോ​ങ്കേ​ഴ്‌​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്), സു​രേ​ഷ് നാ​യ​ർ (ഫോ​മാ നാ​ഷ​ണ​ൽ ക​മ്മി​റ്റി എ​ൻ​വെെ​ൽ നി​ന്നു​ള്ള അം​ഗം), സു​ജി​ത്ത് ശ്രീ​ധ​ർ (സെ​ക്ര​ട്ട​റി ക​ലാ), ഫോ​മാ പി​ആ​ർ​ഒ ജോ​സ​ഫ് ഇ​ടി​ക്കു​ള എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

പ​രി​പാ​ടി​യു​ടെ തു​ട​ക്ക​ത്തി​ൽ കെ​എ​സ്എ​ൻ​ജെ പ്ര​സി​ഡ​ന്‍റ് ജി​യോ ജോ​സ​ഫ് ഏ​വ​ർ​ക്കും സ്വാ​ഗ​തം ആ​ശം​സി​ച്ചു സം​സാ​രി​ച്ചു. ബോ​ബി തോ​മ​സ് വോ​ട്ട് ഓ​ഫ് താ​ങ്ക്സ് അ​റി​യി​ച്ചു.



കെ​എ​സ്എ​ൻ​ജെ സെ​ക്ര​ട്ട​റി നി​ധീ​ഷ് തോ​മ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജി​മ്മി മാ​ണി, ട്ര​ഷ​റ​ർ ആ​ൽ​വി​ൻ ജോ​ർ​ജ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​ല​ൻ വ​ർ​ഗീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ പ്ര​സി​ഡ​ന്‍റ് ജി​യോ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മി​ക​വാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ഓ​ണാ​ഘോ​ഷം ശ്ര​ദ്ധേ​യ​മാ​ക്കി.

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ അ​ധി​ക പ​രി​ശോ​ധ​ന കാ​ന​ഡ പി​ൻ​വ​ലി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്ര​ക്കാ​ര്‍​ക്ക് അ​ധി​ക പ​രി​ശോ​ധ​ന ഏ​ര്‍​പ്പെ​ടു​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം തീ​രു​മാ​നം കാ​ന​ഡ പി​ൻ
വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധം: യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷം ത​ട​വ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: കൗ​മാ​ര​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്
ഫൊ​ക്കാ​ന വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘ​ട​നം ഞാ‌​യ​റാ​ഴ്ച.
വാ​ഷിം​ഗ്ട​ൺ ഡി​സി: നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ
റ​വ.​ഫാ. ജോ​സ് പൈ​റ്റേ​ലി​ന്‍റെ കോ​ർ​പ്പി​സ്കോ​പ്പ സ്ഥാ​നാ​രോ​ഹ​ണം ഞാ​യ​റാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് അ​തി ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് പീ​റ്റേ​ഴ്സ് ക
ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച ഏ​ബ്ര​ഹാം പി. ​ജോ​ണി​ന്‍റെ പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച റാ​ന്നി വ​ള​കൊ​ടി​കാ​വ്‌ പാ​ണ്ടി​യ​ത്ത് ഏ​ബ്ര​ഹാം പി.