• Logo

Allied Publications

Americas
മ​റി​യാ​മ്മ എ​ബ്ര​ഹാം ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ചു
Share
ഫി​ലാ​ഡ​ൽ​ഫി​യ: കു​മ്പ​ഴ മു​ത​ല​ക്കു​ഴി​യി​ൽ പ​രേ​ത​നാ​യ മാ​ത്ത​ൻ ഗീ​വ​ർ​ഗീ​സി​ന്‍റെ​യും പ​രേ​ത​യാ​യ മ​റി​യാ​മ്മ മാ​ത്ത​ന്‍റെ​യും മ​ക​ളും പ്ര​ക്കാ​നം മ​രോ​ട്ടു​ങ്ക​ൽ വീ​ട്ടി​ൽ മ​ത്താ​യി എ​ബ്ര​ഹാ​മി​ന്‍റെ ഭാ​ര്യ​യു​മാ​യ മ​റി​യാ​മ്മ എ​ബ്ര​ഹാം (ചി​ന്ന​മ്മ 81) ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ചു.

മ​ക്ക​ൾ: ലി​സി, സാ​ലി, ജോ​ളി, മോ​ളി. മ​രു​മ​ക്ക​ൾ: ഫി​ലി​പ്പ്, ഷാ​ജി, സോ​ജു, ഷാ​ജി. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​യാ​യ കു​ഞ്ഞ​മ്മ, പ​രേ​ത​നാ​യ വ​ർ​ഗീ​സ് മാ​ത്ത​ൻ, ജോ​ർ​ജ് മു​ത​ല​ക്കു​ഴി​യി​ൽ, ബേ​ബി മാ​ത്ത​ൻ.

സം​സ്കാ​രം ശു​ശ്രൂ​ഷ​ക​ൾ ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ 11 വ​രെ വെ​ൽ​ഷ് റോ​ഡ് ഹ​ണ്ടിം​ഗ്ഡ​ൺ വാ​ലി​യി​ലു​ള്ള സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ​വ​ച്ച് ന​ട​ത്ത​പ്പെ​ടും. (St. Mary’s Malankara Orthodox Cathedral, 1333 Welsh Road Huntingdon Valley, PA 19006)

തു​ട​ർ​ന്ന് 11.45ന് ​പൈ​ൻ ഗ്രോ​വ് സെ​മി​ത്തേ​രി​യി​ൽ സം​സ്‌​കാരം ന​ട​ക്കും. (Pine Grove Cemetery, 1475 W. County Line Road, Hatboro, PA 19040).

സം​സ്‌​ക്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി വെ​രി.​റ​വ.​സി.​ജെ ജോ​ൺ​സ​ൺ കോ​ർ​എ​പ്പീ​സ്‌​ക്കോ​പ്പ, റ​വ.​ഫാ. കെ.​കെ. ജോ​ൺ എ​ന്നി​വ​രും സ​മീ​പ ഇ​ട​വ​ക​ക​ളി​ലെ വൈ​ദീ​ക​രും നേ​തൃ​ത്വം ന​ൽ​കും.

ലൈ​വ്: https://www.youtube.com/live/RtUzZHhHlQ?si=u1c0l2jXMl_3rE17

വാ​ർ​ത്ത: രാ​ജു ശ​ങ്ക​ര​ത്തി​ൽ

യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ൽ യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​നാ​യ തൃ​ശൂ​ർ സ്വ​ദേ​ശി അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി തോ​മ​സ് കെ. ​തോ​മ​സ് ആ​ണ് മ​രി​ച്ച​ത്.
മാ​മ്മ​ൻ തോ​മ​സ് ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​ഷി​ഗ​ൺ: ക​ല്ലി​ശേ​രി ന​മ്പു​മ​ഠ​ത്തി​ൽ കു​ടും​ബാം​ഗ​മാ​യ മാ​മ്മ​ൻ തോ​മ​സ് (ദാ​സ് 84) ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ലി​ന്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഈ ​വ​ർ​ഷ​ത്തെ മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ൽ സ്വ​ന്ത​മാ​ക്കി.
ടോ​റോ​ണ്ടോ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ല്‍ പ്ര​ധാ​ന തി​രു​നാ​ള്‍ ന​ട​ത്തി.
ടോ​റോ​ണ്ടോ: കാ​ന​ഡ​യി​ലെ ആ​ദ്യ​ത്തെ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യാ​യ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ പ്ര​ധാ​ന തി​രു​