• Logo

Allied Publications

Americas
കെ​എ​ല്‍​എ​സ് അ​ക്ഷ​ര​ശ്ലോ​ക​സ​ദ​സ് ശ​നി​യാ​ഴ്ച
Share
ഡാ​ള​സ്: കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി ഓ​ഫ് ഡാ​ള​സ് ശ​നി​യാ​ഴ്ച രാ​വി​ലെ 9.30ന്(​സി​എ​സ്ടി) അ​ക്ഷ​ര​ശ്ലോ​ക​സ​ദ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. നോ​ർ​ത്ത്‌ അ​മേ​രി​ക്ക​യി​ൽ നി​ന്നും മി​ഡി​ൽ ഈ​സ്റ്റി​ൽ നി​ന്നും കേ​ര​ള​ത്തി​ൽ നി​ന്നു​മു​ള്ള അ​ക്ഷ​ര​ശ്ലോ​ക​പ്ര​വീ​ണ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

സ​ദ​സി​ലെ​ത്തു​ന്ന​വ​ർ​ക്കു നേ​രി​ട്ടും പ​ങ്കെ​ടു​ക്കാ​വു​ന്ന രീ​തി​യി​ലാ​ണു പ​രി​പാ​ടി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്‌. അ​ക്ഷ​ര​ശ്ലോ​ക​നി​യ​മ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ച്ച് ന​ട​ത്തു​ന്ന ഈ ​പ​രി​പാ​ടി​യി​ൽ പ്ര​ശ​സ്ത അ​ക്ഷ​ര​ശ്ലോ​ക​വി​ദ​ഗ്ധ​നാ​യ ഉ​മേ​ഷ്‌ ന​രേ​ന്ദ്ര​ൻ(​യു​എ​സ്‌​എ) പ്ര​ധാ​ന അ​വ​താ​ര​ക​നാ​വും.

അ​ക്ഷ​ര​ശ്ലോ​ക​രം​ഗ​ത്ത് അ​റി​യ​പ്പെ​ടു​ന്ന കെ. ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി​യും അ​മേ​രി​ക്ക​യി​ൽ നി​ന്നു​ള്ള അ​ക്ഷ​ര​ശ്ലോ​ക​വി​ദ​ഗ്ധ​രാ​യ ഹ​രി​ദാ​സ് മം​ഗ​ല​പ്പി​ള്ളി, രാ​ജേ​ഷ് വ​ർ​മ്മ, ബി​ന്ദു വ​ർ​മ, സീ​മ രാ​ജീ​വ് (കാ​ന​ഡ) എ​ന്നി​വ​രും സൂ​മി​ൽ പ​ങ്കു​ചേ​രും.

കേ​ര​ള​ത്തി​ൽ നി​ന്ന് മ​റ്റ​നേ​ക​ർ​ക്കൊ​പ്പം കെ.​വേ​ല​പ്പ​ന്‍​പി​ള്ള​യും(​വി​ദ്യാ​ധി​രാ​ജാ അ​ക്ഷ​ര​ശ്ലോ​ക സ​മി​തി, ക​ണ്ണ​മ്മൂ​ല, തി​രു​വ​ന​ന്ത​പു​രം) അ​ക്ഷ​ര​ശ്ലോ​ക​ക​ലാ പ​രി​ശീ​ല​ക​നാ​യ എ.​യു. സു​ധീ​ര്‍​കു​മാ​റും (എ​റ​ണാ​കു​ളം) അ​ദ്ദേ​ഹ​ത്തി​ന്‍റെ ശി​ഷ്യ​ക​ളാ​യ ആ​രാ​ധ്യ എ​സ്. വാ​ര്യ​രും ഗാ​യ​ത്രി​യും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

അ​മേ​രി​ക്ക​യി​ലും നാ​ട്ടി​ലു​മു​ള്ള അ​ക്ഷ​ര​ശ്ലോ​ക പ്ര​വീ​ണ​ർ​ക്കൊ​പ്പം ഉ​മേ​ഷ്‌ ന​രേ​ന്ദ്ര​ന്‍റെ സ​ര​ള​മാ​യ അ​വ​ത​ര​ണ​വും ആ​സ്വാ​ദ്യ​ക​ര​മാ​ക്കു​ന്ന ഈ ​മ​ല​യാ​ള ശ്ലോ​ക​സ​ദ​സി​ൽ ശ്രോ​താ​ക്ക​ൾ​ക്കും ശ്ലോ​ക​ങ്ങ​ൾ ചൊ​ല്ലു​വാ​നും അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും.

പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ ഭാ​ഷാ​സ്നേ​ഹി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ‌​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. സ​മ​യം: രാ​വി​ലെ 9.30 സി​എ​സ്ടി (ഇ​ന്ത്യ​ൻ സ​മ​യം ശ​നി​യാ​ഴ്ച രാ​ത്രി എ‌​ട്ട്).

സൂം ​ഐ​ഡി: 812 9102 5944, പാ​സ്കോ​ഡ്‌: 429791.

യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ൽ യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​നാ​യ തൃ​ശൂ​ർ സ്വ​ദേ​ശി അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി തോ​മ​സ് കെ. ​തോ​മ​സ് ആ​ണ് മ​രി​ച്ച​ത്.
മാ​മ്മ​ൻ തോ​മ​സ് ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​ഷി​ഗ​ൺ: ക​ല്ലി​ശേ​രി ന​മ്പു​മ​ഠ​ത്തി​ൽ കു​ടും​ബാം​ഗ​മാ​യ മാ​മ്മ​ൻ തോ​മ​സ് (ദാ​സ് 84) ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ലി​ന്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഈ ​വ​ർ​ഷ​ത്തെ മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ൽ സ്വ​ന്ത​മാ​ക്കി.
ടോ​റോ​ണ്ടോ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ല്‍ പ്ര​ധാ​ന തി​രു​നാ​ള്‍ ന​ട​ത്തി.
ടോ​റോ​ണ്ടോ: കാ​ന​ഡ​യി​ലെ ആ​ദ്യ​ത്തെ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യാ​യ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ പ്ര​ധാ​ന തി​രു​