• Logo

Allied Publications

Americas
എ​സ്ഐ​യു​സി​സി "ഐ ​ഗ്ലാ​സ് ഡ്രൈ​വ്': സെ​പ്റ്റം​ബ​ർ 29ന് ​ല​യ​ൺ​സ് ഫൗ​ണ്ടേ​ഷ​നു കൈ​മാ​റും
Share
ഹൂ​സ്റ്റ​ൺ: ല​യ​ൺ​സ്‌ ഫൗ​ണ്ടേ​ഷ​നു​മാ​യി ചേ​ർ​ന്ന് സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ്(​എ​സ്ഐ​യു​സി​സി) സം​ഘ​ടി​പ്പി​ച്ച "ഐ ​ഗ്ലാ​സ് ഡ്രൈ​വി'​നു സ​മാ​പ​നം കു​റി​ച്ച് കൊ​ണ്ട് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ച ഉ​പ​യോ​ഗി​ച്ച ക​ണ്ണ​ട​ക​ൾ സെ​പ്റ്റം​ബ​ർ 29ന് ​ല​യ​ൺ​സ് ഫൗ​ണ്ടേ​ഷ​ന് കൈ​മാ​റും.

ഉ​പ​യോ​ഗി​ച്ച ക​ണ്ണ​ട​ക​ൾ നി​ശ്ചി​ത സ്ഥ​ല​ങ്ങ​ളി​ൽ സ്‌​ഥാ​പി​ച്ചി​രി​ക്കു​ന്ന ശേ​ഖ​ര​ണ പെ​ട്ടി​ക​ളി​ൽ നി​ക്ഷേ​പി​ക്കാം. പി​ന്നീ​ട് ഈ ​ക​ണ്ണ​ട​ക​ൾ ല​യ​ൺ​സ് ഫൗ​ണ്ടേ​ഷ​ൻ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​യോ​ജ്യ​മാ​ക്കി ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് വി​ത​ര​ണം ചെ​യ്യും.

ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു അ​യ​ക്കു​ന്ന​തി​നു മു​ൻ​പ് ക​ണ്ണ​ട​ക​ൾ റീ​സൈ​ക്കി​ൾ ചെ​യ്യും. ഐ ​ഗ്ലാ​സ് ഡ്രൈ​വ് എ​ന്ന ഈ ​നൂ​ത​ന പ​ദ്ധ​തി മേ​യ് 19ന് ​സ്റ്റാ​ഫ്‌​ഫോ​ഡി​ലു​ള്ള ചേം​ബ​ർ ഹാ​ളി​ൽ വ​ച്ച് സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു ആ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

എ​സ്ഐ​യു​സി​സി ഹൂ​സ്റ്റ​ണി​ലെ വി​വി​ധ ഐ ​ഗ്ലാ​സ് സ്റ്റോ​റു​ക​ളി​ലും ഇ​ന്ത്യ​ൻ ക​ട​ക​ളി​ലും ഒ​രു​ക്കി​യി​രി​ക്കു​ന്നു ശേ​ഖ​ര​ണ ബോ​ക്സു​ക​ളി​ൽ നി​ങ്ങ​ളു​ടെ ക​ണ്ണ​ട​ക​ൾ നി​ക്ഷേ​പി​ക്കാം. പരിപാടിയിൽ പ​ങ്കെ​ടു​ത്ത് കാ​ഴ്ച പ​രി​മി​തി​യു​ള്ള​വ​രെ സ​ഹാ​യി​ക്കു​വാ​ൻ നി​ങ്ങ​ളു​ടെ വി​ല​യേ​റി​യ സ​ഹ​ക​ര​ണം പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്‌: സ​ഖ​റി​യ കോ​ശി 281 780 9764, സ​ണ്ണി കാ​രി​ക്ക​ൽ 832 566 6806, ജി​ജി ഓ​ലി​ക്ക​ൻ 713 277 8001, ര​മേ​ശ് അ​ത്തി​യോ​ടി 832 860 3200, മോ​നി തോ​മ​സ് 713 922 0019, സാ​ജു കു​ര്യാ​ക്കോ​സ് 201 615 6765.

യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ൽ യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​നാ​യ തൃ​ശൂ​ർ സ്വ​ദേ​ശി അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി തോ​മ​സ് കെ. ​തോ​മ​സ് ആ​ണ് മ​രി​ച്ച​ത്.
മാ​മ്മ​ൻ തോ​മ​സ് ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​ഷി​ഗ​ൺ: ക​ല്ലി​ശേ​രി ന​മ്പു​മ​ഠ​ത്തി​ൽ കു​ടും​ബാം​ഗ​മാ​യ മാ​മ്മ​ൻ തോ​മ​സ് (ദാ​സ് 84) ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ലി​ന്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഈ ​വ​ർ​ഷ​ത്തെ മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ൽ സ്വ​ന്ത​മാ​ക്കി.
ടോ​റോ​ണ്ടോ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ല്‍ പ്ര​ധാ​ന തി​രു​നാ​ള്‍ ന​ട​ത്തി.
ടോ​റോ​ണ്ടോ: കാ​ന​ഡ​യി​ലെ ആ​ദ്യ​ത്തെ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യാ​യ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ പ്ര​ധാ​ന തി​രു​