• Logo

Allied Publications

Americas
സി​റ്റി ക​മ്മീ​ഷ​ണ​ർ സ്ഥാ​ന​ത്തേ​ക്ക് സാ​ജ​ൻ കു​ര്യ​ൻ മ​ത്സ​രി​ക്കു​ന്നു; പി​ന്തു​ണ​യു​മാ​യി മ​ല‌​യാ​ളി സ​മൂ​ഹം
Share
ഫ്ലോ​റി​ഡ: സൗ​ത്ത് ഫ്ലോ​റി​ഡ മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ൽ പ്ര​മു​ഖ​നാ​യ ഡോ. ​സാ​ജ​ൻ കു​ര്യ​ൻ പാ​മ്പ​നോ ബീ​ച്ച് സി​റ്റി ക​മ്മീ​ഷ​ണ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു. ന​വം​ബ​ർ അ​ഞ്ചി​നു​ള്ള പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് സാ​ജ​ൻ മ​റ്റു ര​ണ്ടു സ്ഥാ​നാ​ർ​ഥി​ക​ളോ​ടൊ​പ്പം ജ​ന​വി​ധി തേ​ടു​ന്ന​ത്.

സൗ​ത്ത് ഫ്ലോ​റി​ഡ​യി​ലെ എ​ല്ലാ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​മാ​യും ന​ല്ല ബ​ന്ധം പു​ല​ർ​ത്തു​ന്ന സാ​ജ​ൻ എ​ല്ലാ പ​രി​പാ​ടി​ക​ളി​ലെ​യും സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്. ഒ​രു മ​ല​യാ​ളി ആ​ദ്യ​മാ​യാ​ണ് സൗ​ത്ത് ഫ്ലോ​റി​ഡ​യി​ൽ നിന്ന് അ​മേ​രി​ക്ക​ൻ തെ​രെ​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്.

മ​ത്സ​രി​ക്കു​ന്ന സീ​റ്റ്‌ നോ​ൺ പാ​ർ​ട്ടി​സ​ൺ ആ​യ​തി​നാ​ൽ ഒ​രു പാ​ർ​ട്ടി​യു​ടെ​യും ഔ​ദ്യോ​ഗി​ക ലേ​ബ​ലി​ൽ അ​ല്ല സാ​ജ​ൻ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. എ​ന്നി​രു​ന്നാ​ലും മേ​ജ​ർ പാ​ർ​ട്ടി​യു​ടെ പി​ന്തു​ണ സാ​ജ​ന് ല​ഭി​ക്കു​മെ​ന്ന​തി​നാ​ൽ വി​ജ​യ സാ​ധ്യ​ത​യേ​റ​യാ​ണ്.

മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഇ​ട​യി​ൽ നി​ന്നും വ​ലി​യ പി​ന്തു​ണ​യാ​ണ് സാ​ജ​ൻ കു​ര്യ​ന് ല​ഭി​ക്കു​ന്ന​ത്.

യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ൽ യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​നാ​യ തൃ​ശൂ​ർ സ്വ​ദേ​ശി അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി തോ​മ​സ് കെ. ​തോ​മ​സ് ആ​ണ് മ​രി​ച്ച​ത്.
മാ​മ്മ​ൻ തോ​മ​സ് ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​ഷി​ഗ​ൺ: ക​ല്ലി​ശേ​രി ന​മ്പു​മ​ഠ​ത്തി​ൽ കു​ടും​ബാം​ഗ​മാ​യ മാ​മ്മ​ൻ തോ​മ​സ് (ദാ​സ് 84) ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ലി​ന്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഈ ​വ​ർ​ഷ​ത്തെ മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ൽ സ്വ​ന്ത​മാ​ക്കി.
ടോ​റോ​ണ്ടോ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ല്‍ പ്ര​ധാ​ന തി​രു​നാ​ള്‍ ന​ട​ത്തി.
ടോ​റോ​ണ്ടോ: കാ​ന​ഡ​യി​ലെ ആ​ദ്യ​ത്തെ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യാ​യ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ പ്ര​ധാ​ന തി​രു​