• Logo

Allied Publications

Americas
പാ​സ്റ്റ​ർ സാം ​മാ​ത്യു ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു
Share
ഡാ​ള​സ്: പാ​സ്റ്റ​ർ സാം ​മാ​ത്യു(66) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. ഏ​ഴം​കു​ളം കു​ഴി​ഞ്ഞ വി​ള​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഇ​ന്ത്യ പെ​ന്ത​ക്കോ​സ്ത് ദൈ​വ​സ​ഭ അ​ടൂ​ർ വെ​സ്റ്റ് ശു​ശ്രൂ​ഷ​ക​ൻ, അ​ടൂ​ർ വെ​സ്റ്റ് സെ​ന്‍റ​റി​ൽ പു​തു​മ​ല, തെ​ങ്ങ​മം, തേ​പ്പു​പ്പാ​റ, മ​ണ​ക്കാ​ല, കി​ഴ​ക്കു​പു​റം, പ​ന​ന്തോ​പ്പ്, പ​ള്ളി​ക്ക​ൽ എ​ന്നി​വ​ട​ങ്ങ​ളി​ലും ബം​ഗ​ളൂ​രു മ​തി​ക്ക​ര, ഡാ​ള​സ് സ​യോ​ൺ ച​ർ​ച്ച് എ​ന്നീ സ​ഭ​ക​ളി​ലും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ൽ ഡാ​ള​സ് ഇ​ർ​വിം​ഗി​ലു​ള്ള ഇ​ന്ത്യ പെ​ന്ത​കോ​സ്ത​ൽ അ​സം​ബ്ലി​യു​ടെ(​ഐ​പി​എ) അം​ഗ​മാ​യി​രു​ന്നു. പു​ന​ലൂ​ർ ന​രി​ക്ക​ൽ മു​പ്പി​ര​ത്ത് വീ​ട്ടി​ൽ ലീ​ലാ​മ്മ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: റെ​ജി, റോ​യി, റീ​ന.

സം​സ്കാ​ര ച​ട​ങ്ങു​ക​ൾ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് മെ​സ്കി​റ്റി​ലു​ള്ള ശാ​രോ​ൻ ഫെ​ലോ​ഷി​പ്പ് സ​ഭാ മ​ന്ദി​ര​ത്തി​ൽ (940 Barnes Bridge Rd, Mesquite, TX 75150) ആ​രം​ഭി​ക്കും. സം​സ്കാ​രം 1.30ന് ​ലേ​ക്ക് വ്യൂ ​സെ​മി​ത്തേ​രി​യി​ൽ (2343 Lake Rd, Lavon, TX 75166).

ശു​ശ്രൂ​ഷ​ക​ളു​ടെ ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണം: https://youtu.be/LWIscJ1TgTM.

യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ൽ യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​നാ​യ തൃ​ശൂ​ർ സ്വ​ദേ​ശി അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി തോ​മ​സ് കെ. ​തോ​മ​സ് ആ​ണ് മ​രി​ച്ച​ത്.
മാ​മ്മ​ൻ തോ​മ​സ് ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​ഷി​ഗ​ൺ: ക​ല്ലി​ശേ​രി ന​മ്പു​മ​ഠ​ത്തി​ൽ കു​ടും​ബാം​ഗ​മാ​യ മാ​മ്മ​ൻ തോ​മ​സ് (ദാ​സ് 84) ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ലി​ന്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഈ ​വ​ർ​ഷ​ത്തെ മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ൽ സ്വ​ന്ത​മാ​ക്കി.
ടോ​റോ​ണ്ടോ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ല്‍ പ്ര​ധാ​ന തി​രു​നാ​ള്‍ ന​ട​ത്തി.
ടോ​റോ​ണ്ടോ: കാ​ന​ഡ​യി​ലെ ആ​ദ്യ​ത്തെ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യാ​യ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ പ്ര​ധാ​ന തി​രു​