• Logo

Allied Publications

Americas
ആത്മസംഗീതം സംഗീതസന്ധ്യ 28ന്; ടിക്കറ്റ് വിൽപനയ്ക്ക് തുടക്കമായി
Share
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ആ​ത്മ​സം​ഗീ​തം സം​ഗീ​ത സ​ന്ധ്യ​യു​ടെ ടി​ക്ക​റ്റ് വി​ൽ​പ​ന​യ്ക്ക് തു​ട​ക്ക​മാ​യി.

ഹൂ​സ്റ്റ​ൺ ന​ഗ​ര​ത്തി​ലെ ഇ​രു​പ​തു ഇ​ട​വ​ക​ക​ളു​ടെ പൂ​ർ​ണ സ​ഹ​ക​ര​ണ​ത്തി​ൽ സെ​പ്റ്റം​ബ​ർ 28നു ​ശ​നി​യാ​ഴ്ച വൈ​കി​ട്ടു ആ​റി​ന് ഹൂ​സ്റ്റ​ൺ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചാ​ണ് ആ​ത്മീ​യ സം​ഗീ​ത സ​ന്ധ്യ ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ഞാ​യ​റാ​ഴ്ച രാ​വി​ലെ സെ​ൻ​റ് പീ​റ്റ​ഴ് സ് ​ആ​ൻ​ഡ് സെ​ൻ​റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച് ഓ​ഫ് ഹൂ​സ്റ്റ​ണി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ന​ട​ന്ന പ്ര​ത്യേ​ക ച​ട​ങ്ങി​ൽ വ​ച്ച് ഐ​സി​ഇ​സി​എ​ച്ച് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളും പ്ര​സ്തു​ത പ​രി​പാ​ടി​യു​ടെ സ്പോ​ൺ​സ​ർ​മാ​രും ചേ​ർ​ന്ന് ഇ​ട​വ​ക മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യു​ടെ​യും ഇ​ട​വ​ക അം​ഗ​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തി​ൽ ഐ​സി​ഇ​സി​എ​ച്ച് പ്ര​സി​ഡ​ന്‍റ് റ​വ. ഫാ. ​ഡോ. ഐ​സ​ക് . ബി. ​പ്ര​കാ​ശ് ടി​ക്ക​റ്റ് സെ​യി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പ്ര​ധാ​ന സ്പോ​ൺ​സ​ർ​മാ​രാ​യ രെ​ഞ്ചു രാ​ജ്, തോ​മ​സ് മാ​ത്യു, ഐ​സി​ഇ​സി​എ​ച് സെ​ക്ര​ട്ട​റി റെ​ജി ജോ​ർ​ജ്, പി​ആ​ർ​ഓ ജോ​ൺ​സ​ൺ ഉ​മ്മ​ൻ , ബി​ജു ചാ​ല​ക്ക​ൽ , ഷീ​ജ ബെ​ന്നി തു​ട​ങ്ങി​യ​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ക്രൈ​സ്ത​വ സം​ഗീ​ത മേ​ഖ​ല​യി​ലെ പ്ര​ശ​സ്ത ഗാ​യ​ക​രാ​യ റോ​യ് പു​ത്തൂ​ർ, സു​ധീ​പ് കു​മാ​ർ, ലി​ബി​ൻ സ്ക​റി​യ, കു​മാ​രി ശ്രേ​യ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഒ​ൻ​പ​തം​ഗ സം​ഘം ആ​ത്മീ​യ സം​ഗീ​ത പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ൽ​കും. എ​ല്ലാ​വ​രെ​യും സം​ഗീ​ത പ​രി​പാ​ടി​യി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്യു​ന്നു​വ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ്ര​വേ​ശ​ന ടി​ക്ക​റ്റു​ക​ൾ ഐ​സി​ഇ​സി​എ​ച്ച് അം​ഗ​ത്വ ഇ​ട​വ​ക​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ൾ മു​ഖേ​ന ല​ഭ്യ​മാ​ണ്.

യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ൽ യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​നാ​യ തൃ​ശൂ​ർ സ്വ​ദേ​ശി അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി തോ​മ​സ് കെ. ​തോ​മ​സ് ആ​ണ് മ​രി​ച്ച​ത്.
മാ​മ്മ​ൻ തോ​മ​സ് ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​ഷി​ഗ​ൺ: ക​ല്ലി​ശേ​രി ന​മ്പു​മ​ഠ​ത്തി​ൽ കു​ടും​ബാം​ഗ​മാ​യ മാ​മ്മ​ൻ തോ​മ​സ് (ദാ​സ് 84) ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ലി​ന്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഈ ​വ​ർ​ഷ​ത്തെ മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ൽ സ്വ​ന്ത​മാ​ക്കി.
ടോ​റോ​ണ്ടോ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ല്‍ പ്ര​ധാ​ന തി​രു​നാ​ള്‍ ന​ട​ത്തി.
ടോ​റോ​ണ്ടോ: കാ​ന​ഡ​യി​ലെ ആ​ദ്യ​ത്തെ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യാ​യ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ പ്ര​ധാ​ന തി​രു​