• Logo

Allied Publications

Americas
ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ദൈ​വ​മാ​താ​വി​ന്‍റെ ദ​ർ​ശ​ന തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ദ​ർ​ശ​ന തി​രു​നാ​ൾ ഒ​ൻ​പ​ത് ദി​വ​സ​ങ്ങ​ൾ നീ​ണ്ടു നി​ന്ന ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സ​മാ​പി​ച്ചു. കോ​ട്ട​യം ക​ല്ലി​ശേ​രി ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​റെ​ന്നി ക​ട്ടേ​ൽ അ​ർ​പ്പി​ച്ച ഭ​ക്തി​നി​ർ​ഭ​ര​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​ണ് തി​രു​നാ​ൾ ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്.

കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ന​ട​ത്ത​പ്പെ​ട്ട നൊ​വേ​ന​യ്ക്കും ല​ദീ​ഞ്ഞി​നും പ്ര​ദി​ക്ഷി​ണ​ത്തി​നും ശേ​ഷം ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ തി​രു​നാ​ൾ പ​താ​ക ഉ​യ​ർ​ത്തി​കൊ​ണ്ട് തി​രു​നാ​ളി​ന് ഔ​ദ്യോ​ഗി​ക​മാ​യ തു​ട​ക്കം കു​റി​ച്ചു. കൊ​ടി​യേ​റ്റി​ന് ശേ​ഷം, തി​രു​നാ​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന സെ​ന്‍റ് ജൂ​ഡ് കൂ​ടാ​ര​യോ​ഗ​ത്തി​ലെ വ​നി​ത​ക​ൾ അ​വ​ത​രി​പ്പി​ച്ച ക്രി​സ്ത്യ​ൻ തി​രു​വാ​തി​ര ഏ​റെ ശ്ര​ദ്ധ നേ​ടി.

സ്നേ​ഹ​വി​രു​ന്നോ​ടെ​യാ​ണ് തി​രു​നാ​ളി​ന്‍റെ ഒ​ന്നാം ദി​ന​ത്തെ ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ച​ത്. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ മ​ല​ങ്ക​ര റീ​ത്തി​ലു​ള്ള കു​ർ​ബാ​ന​യ​ട​ക്കം എ​ല്ലാ ദി​വ​സ​വും ആ​ഘോ​ഷ​മാ​യ തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ത്ത​പ്പെ​ട്ടു.

യു​വ​ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി ഇം​ഗ്ലീ​ഷി​ലു​ള്ള തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ക്നാ​നാ​യ റീ​ജി​യ​ൺ യൂ​ത്ത് ഡ​യ​റ​ക്ട​ർ ഫാ. ​ബീ​ൻ​സ് ചേ​ത്ത​ലി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് ഇ​ട​വ​ക​യി​ലെ കൂ​ടാ​ര​യോ​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട ക​ലാ സ​ന്ധ്യ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ ശ്ര​ദ്ധ നേ​ടി.

ശ​നി​യാ​ഴ്ച്ച വൈ​കു​ന്നേ​രം ബെ​ൻ​സ​ൺ വി​ൽ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ഇ​ട​വ​ക യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി​യും ക്നാ​നാ​യ റീ​ജി​യ​ൺ ഡ​യ​റ​ക്ട​റും കൂ​ടി​യാ​യ മോ​ൺ​സി​ഞ്ഞോ​ർ തോ​മ​സ് മു​ള​വ​നാ​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.



ദ​ർ​ശ​ന സ​മൂ​ഹ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സി​ദേ​ന്തി വാ​ഴ്ച​യും ക​പ്ലോ​ൻ വാ​ഴ്ച്ച​യും തി​രു​ക്ക​ർ​മ്മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്ത​പ്പെ​ട്ടു. തു​ട​ർ​ന്ന് ന​ട​ത്ത​പ്പെ​ട്ട ക​ലാ സ​ന്ധ്യ​ക്ക് മു​ൻ​പാ​യി കോ​ട്ട​യം അ​തി​രൂ​പ​താം​ഗ​വും അ​ൾ​ജീ​രി​യ​യു​ടെ​യും ട്യു​ണീ​ഷ്യ​യു​ടെ​യും വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി​യാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന ആ​ർ​ച്ച് ബി​ഷ​പ്പ് കു​ര്യ​ൻ വ​യ​ലു​ങ്ക​ൽ പി​താ​വി​ന് ഇ​ട​വ​ക​യു​ടെ ഔ​ദ്യോ​ഗി​ക​മാ​യ സ്വീ​ക​ര​ണം ന​ൽ​കു​ക​യും അ​ദ്ദേ​ഹം ക​ലാ സ​ന്ധ്യ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും ചെ​യ്തു.

ക​ലാ സ​ന്ധ്യ​ക്ക് തി​രു​നാ​ൾ പ്ര​സു​ദേ​ന്തി​മാ​രാ​യ സെ​ന്റ് കൂ​ടാ​ര​യോ​ഗ​ത്തി​ലെ അം​ഗ​ങ്ങ​ളും ഇ​ട​വ​ക​യി​ലെ വി​വി​ധ മി​നി​സ്ട്രി​ക​ളും നേ​തൃ​ത്വം ന​ൽ​കി. തി​രു​നാ​ളി​ന്‍റെ പ്ര​ധാ​ന ദി​വ​സ​മാ​യ ഓ​ഗ​സ്റ്റ് 18ന് ​ന​ട​ത്ത​പ്പെ​ട്ട ആ​ഘോ​ഷ​മാ​യ റാ​സാ കു​ർ​ബ്ബാ​ന​യ്ക്ക് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച​ത് ആ​ർ​ച്ച് ബി​ഷ​പ്പ് കു​ര്യ​ൻ വ​യ​ലു​ങ്ക​ൽ പി​താ​വാ​ണ്.

ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കു​ചേ​ർ​ന്ന റാ​സാ കു​ർ​ബ്ബാ​ന​ക്ക് ഫാ. ​ബോ​ബ​ൻ വ​ട്ടം​പു​റ​ത്ത്, ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ, ഫാ. ​പോ​ൾ മു​ത്തൂ​റ്റ് , ഫാ. ​ജി​തി​ൻ വ​ല്ലാ​ർ​ക്കാ​ട്ടി​ൽ, ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. ആ​ഴ്ച്ച ബി​ഷ​പ്പ് മാ​ർ കു​ര്യ​ൻ വ​യ​ലു​ങ്ക​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കി. റാ​സാ കു​ർ​ബ്ബാ​ന​യ്ക്ക് ശേ​ഷം ദൈ​വാ​ല​യം ചു​റ്റി​യു​ള്ള പ്ര​ദി​സ്‌​ഖ​ന​വും സ്‌​നേ​ഹ​വി​രു​ന്നും ന​ട​ത്ത​പ്പെ​ട്ടു.



ക്നാ​നാ​യ റീ​ജി​യ​ൺ ഡ​യ​റ​ക്ട​ർ റ​വ. മോ​ൺ. തോ​മ​സ് മു​ള​വ​നാ​ൽ, റ​വ. റെ​നി ക​ട്ടേ​ൽ (സെ​ന്‍റ് തെ​രേ​സാ​സ് ക്നാ​നാ​യ ച​ർ​ച്ച് വി​കാ​രി, റാ​ന്നി), റ​വ. ഫാ. ​ജി​തി​ൻ വ​ല്ലാ​ർ​കാ​ട്ടി​ൽ, റ​വ. ഫാ. ​ജെ​റി മാ​ത്യു (സെ​ന്റ് മേ​രീ​സ് മ​ല​ങ്ക​ര ഇ​ട​വ​ക, ഷി​ക്കാ​ഗോ), റ​വ. ഫാ. ​ലി​ജോ കൊ​ച്ചു​പ​റ​മ്പി​ൽ ( ക്രൈ​സ്ട് ദ ​കിം​ഗ് ക്നാ​നാ​യ ഇ​ട​വ​ക, ന്യൂ​ജ​ഴ്‌​സി),

റ​വ. ഫാ. ​ബീ​ബി ത​റ​യി​ൽ (സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഇ​ട​വ​ക റോ​ക്ക്‌​ലാ​ൻ​ഡ്, ന്യൂ​യോ​ർ​ക്ക്), റ​വ. മോ​ൺ. തോ​മ​സ് ക​ടു​ക​പ്പ​ള്ളി​ൽ (ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക ഷി​ക്കാ​ഗോ), റ​വ. ഫാ. ​ബി​ൻ​സ് ചേ​ത്ത​ലി​ൽ (സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ഇ​ട​വ​ക, ഷി​ക്കാ​ഗോ), റ​വ. ഫാ. ​ബോ​ബ​ൻ വ​ട്ടം​പു​റ​ത്ത് (സെ​ന്‍റ് ആ​ന്‍റ​ണീ​സ് ക്നാ​നാ​യ ഇ​ട​വ​ക, സാ​ൻ അ​ന്‍റാ​ണി​യോ), റ​വ. ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ (സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഇ​ട​വ​ക, ഹൂ​സ്റ്റ​ൺ) എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ജോ​ജോ ഇ​ട​ക്ക​ര​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള തി​രു​നാ​ൾ ക​മ്മ​റ്റി​യാ​ണ് സി​സ്റ്റ​ർ. സി​ൽ​വേ​രി​യ​സ്, കൈ​ക്കാ​ര​ന്മാ​രാ​യ സാ​ബു ക​ട്ട​പ്പു​റം, ബി​നു പൂ​ത്തു​റ​യി​ൽ, ലൂ​ക്കോ​സ് പൂ​ഴി​ക്കു​ന്നേ​ൽ ജോ​ർ​ജ് മ​റ്റ​ത്തി​പ്പ​റ​മ്പി​ൽ, നി​ബി​ൻ വെ​ട്ടി​ക്കാ​ട്ടി​ൽ, അ​ക്കൗ​ണ്ട​ന്‍റ് ജെ​യിം​സ് മ​ന്നാ​കു​ള​ത്തി​ൽ, സെ​ക്ര​ട്ട​റി സ​ണ്ണി മേ​ലേ​ടം പി​ആ​ർ​ഒ അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ എ​ന്നി​വ​രോ​ടൊ​പ്പം തി​രു​നാ​ളി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ക​ലാ​സ​ന്ധ്യ​ക​ൾ​ക്ക് സി​ബി കൈ​ത​ക്ക​ത്തൊ​ട്ടി​യി​ൽ, പ്ര​തി​ഭാ ത​ച്ചേ​ട്ട്, മ​ന്നു തി​രു​നെ​ല്ലി​പ്പ​റ​മ്പി​ൽ, ആ​ൻ​സി കു​പ്ലി​ക്കാ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ൽ യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​നാ​യ തൃ​ശൂ​ർ സ്വ​ദേ​ശി അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി തോ​മ​സ് കെ. ​തോ​മ​സ് ആ​ണ് മ​രി​ച്ച​ത്.
മാ​മ്മ​ൻ തോ​മ​സ് ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​ഷി​ഗ​ൺ: ക​ല്ലി​ശേ​രി ന​മ്പു​മ​ഠ​ത്തി​ൽ കു​ടും​ബാം​ഗ​മാ​യ മാ​മ്മ​ൻ തോ​മ​സ് (ദാ​സ് 84) ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ലി​ന്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഈ ​വ​ർ​ഷ​ത്തെ മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ൽ സ്വ​ന്ത​മാ​ക്കി.
ടോ​റോ​ണ്ടോ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ല്‍ പ്ര​ധാ​ന തി​രു​നാ​ള്‍ ന​ട​ത്തി.
ടോ​റോ​ണ്ടോ: കാ​ന​ഡ​യി​ലെ ആ​ദ്യ​ത്തെ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യാ​യ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ പ്ര​ധാ​ന തി​രു​