• Logo

Allied Publications

Americas
മോ​ദി​യും രാ​ഹു​ലും അ​മേ​രി​ക്ക​യി​ലേ​ക്ക്
Share
ന്യൂ​​ഡ​​ൽ​​ഹി: പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യും പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് രാ​​ഹു​​ൽ ഗാ​​ന്ധി​​യും അ​​ടു​​ത്ത മാ​​സം അ​​മേ​​രി​​ക്ക സ​​ന്ദ​​ർ​​ശി​​ക്കും. സെ​​പ്റ്റം​​ബ​​ർ 2223 തീ​​യ​​തി​​ക​​ളി​​ൽ ന്യൂ​​യോ​​ർ​​ക്കി​​ൽ ന​​ട​​ക്കു​​ന്ന “ഭാ​​വി​​യു​​ടെ ഉ​​ച്ച​​കോ​​ടി’’ എ​​ന്ന ഐ​​ക്യ​​രാ​​ഷ്‌​​ട്ര സ​​ഭാ സ​​മ്മേ​​ള​​ന​​ത്തി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി പ്ര​​സം​​ഗി​​ക്കും.

22ന് ​​ന്യൂ​​യോ​​ർ​​ക്കി​​ൽ ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​രു​​ടെ സ​​മ്മേ​​ള​​ന​​ത്തി​​ലും പ്ര​​സം​​ഗി​​ക്കും. ഐ​​ക്യ​​രാ​​ഷ്‌​​ട്ര പൊ​​തു​​സ​​ഭ​​യി​​ൽ സെ​​പ്റ്റം​​ബ​​ർ 26നാ​​ണ് ഇ​​ന്ത്യ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ പ്ര​​സം​​ഗം നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ന്യൂ​​യോ​​ർ​​ക്കി​​ലെ യു​​എ​​ൻ സ​​മ്മേ​​ള​​ന​​ത്തി​​നി​​ടെ ഏ​​താ​​നും ലോ​​ക​​നേ​​താ​​ക്ക​​ളു​​മാ​​യി മോ​​ദി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തും. ഐ​​ക്യ​​രാ​​ഷ്‌​​ട്ര പൊ​​തു​​സ​​ഭ​​യു​​ടെ (യു​​എ​​ൻ ജ​​ന​​റ​​ൽ അ​​സം​​ബ്ലി) സെ​​പ്റ്റം​​ബ​​ർ 24 മു​​ത​​ൽ 30 വ​​രെ ന​​ട​​ക്കു​​ന്ന 79ാമ​​ത് സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ പൊ​​തു​​ച​​ർ​​ച്ച​​യി​​ൽ മോ​​ദി 26ന് ​​പ്ര​​സം​​ഗി​​ക്കു​​മെ​​ന്നാ​​ണ് ഐ​​ക്യ​​രാ​​ഷ്‌​​ട്ര സ​​ഭ പു​​റ​​ത്തു​​വി​​ട്ട പ്ര​​സം​​ഗ​​ക​​രു​​ടെ പ​​ട്ടി​​ക​​യി​​ൽ പ​​റ​​യു​​ന്ന​​ത്.

പ്ര​​തി​​പ​​ക്ഷ നേ​​താ​​വാ​​യ​​ശേ​​ഷ​​മു​​ള്ള രാ​​ഹു​​ൽ ഗാ​​ന്ധി​​യു​​ടെ ആ​​ദ്യ വി​​ദേ​​ശ​​യാ​​ത്ര​​യാ​​ണ് സെ​​പ്റ്റം​​ബ​​ർ ഏ​​ഴു മു​​ത​​ൽ ന​​ട​​ക്കു​​ന്ന​​ത്. അ​​ഞ്ചു ദി​​വ​​സം നീ​​ളു​​ന്ന അ​​മേ​​രി​​ക്ക​​ൻ പ​​ര്യ​​ട​​ന​​ത്തി​​നി​​ടെ അ​​മേ​​രി​​ക്ക​​യി​​ലെ സെ​​ന​​റ്റ​​ർ​​മാ​​ർ അ​​ട​​ക്ക​​മു​​ള്ള നി​​യ​​മ​​നി​​ർ​​മാ​​താ​​ക്ക​​ൾ, സ​​ർ​​വ​​ക​​ലാ​​ശാ​​ല വി​​ദ്യാ​​ർ​​ഥി​​ക​​ൾ, പ്ര​​വാ​​സി ഇ​​ന്ത്യ​​ക്കാ​​ർ, വ്യ​​വ​​സാ​​യ പ്ര​​മു​​ഖ​​ർ തു​​ട​​ങ്ങി​​യ​​വ​​രു​​മാ​​യി രാ​​ഹു​​ൽ ആ​​ശ​​യ​​വി​​നി​​മ​​യം ന​​ട​​ത്തും.

അ​​മേ​​രി​​ക്ക​​ൻ പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ പ്ര​​ചാ​​ര​​ണം ശ​​ക്ത​​മാ​​യ​​തി​​നി​​ടെ​​യു​​ള്ള ഇ​​ന്ത്യ​​യി​​ലെ കോ​​ണ്‍​ഗ്ര​​സ് നേ​​താ​​വി​​ന്‍റെ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നി​​ടെ ഡെ​​മോ​​ക്രാ​​റ്റി​​ക്, റി​​പ്പ​​ബ്ലി​​ക്ക​​ൻ പാ​​ർ​​ട്ടി നേ​​താ​​ക്ക​​ളും സെ​​ന​​റ്റ​​ർ​​മാ​​രു​​മാ​​യി രാ​​ഹു​​ൽ ന​​ട​​ത്തു​​ന്ന ച​​ർ​​ച്ച​​ക​​ൾ​​ക്ക് അ​​ന്താ​​രാ​​ഷ്‌​​ട്ര പ്രാ​​ധാ​​ന്യ​​മു​​ണ്ട്.

അ​​തേ​​സ​​മ​​യം, ജ​​മ്മു​​കാ​​ഷ്മീ​​ർ, ഹ​​രി​​യാ​​ന നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളു​​ടെ പ്ര​​ചാ​​ര​​ണ​​ത്തി​​നാ​​യി രാ​​ഹു​​ലി​​ന്‍റെ അ​​മേ​​രി​​ക്ക​​ൻ യാ​​ത്ര ര​​ണ്ടോ മൂ​​ന്നോ ദി​​വ​​സം വെ​​ട്ടി​​ച്ചു​​രു​​ക്കി​​യേ​​ക്കു​​മെ​​ന്ന് സൂ​​ച​​ന​​യു​​ണ്ട്.

സെ​​പ്റ്റം​​ബ​​ർ ഏ​​ഴി​​ന് ഡ​​ൽ​​ഹി​​യി​​ൽ​​നി​​ന്നു തി​​രി​​ച്ച് അ​​മേ​​രി​​ക്ക​​യി​​ലെ​​ത്തു​​ന്ന​​തു​​മു​​ത​​ൽ വാ​​ഷിം​​ഗ്ട​​ണ്‍ ഡി​​സി, ന്യൂ​​ജഴ്സി, ലോ​​സ് ​​ആഞ്ച​​ൽ​​സ്, ടെ​​ക്സ​​സ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി രാ​​ഹു​​ലി​​ന് തി​​ര​​ക്കേ​​റി​​യ പ​​രി​​പാ​​ടി​​ക​​ളാ​​ണു നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ൽ യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​നാ​യ തൃ​ശൂ​ർ സ്വ​ദേ​ശി അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി തോ​മ​സ് കെ. ​തോ​മ​സ് ആ​ണ് മ​രി​ച്ച​ത്.
മാ​മ്മ​ൻ തോ​മ​സ് ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​ഷി​ഗ​ൺ: ക​ല്ലി​ശേ​രി ന​മ്പു​മ​ഠ​ത്തി​ൽ കു​ടും​ബാം​ഗ​മാ​യ മാ​മ്മ​ൻ തോ​മ​സ് (ദാ​സ് 84) ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ലി​ന്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഈ ​വ​ർ​ഷ​ത്തെ മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ൽ സ്വ​ന്ത​മാ​ക്കി.
ടോ​റോ​ണ്ടോ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ല്‍ പ്ര​ധാ​ന തി​രു​നാ​ള്‍ ന​ട​ത്തി.
ടോ​റോ​ണ്ടോ: കാ​ന​ഡ​യി​ലെ ആ​ദ്യ​ത്തെ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യാ​യ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ പ്ര​ധാ​ന തി​രു​