• Logo

Allied Publications

Americas
റൈ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ വെ​ടി​വയ്പ്; ര​ണ്ടു മ​ര​ണം
Share
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ലെ റൈ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഡോം ​റൂ​മി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ചനി​ല​യി​ൽ ര​ണ്ടു​പേ​രെ ക​ണ്ടെ​ത്തി​യ​താ​യി യൂ​ണി​വേ​ഴ്സി​റ്റി പ്ര​സി​ഡ​ന്‍റ് തി​ങ്ക​ളാ​ഴ്ച പ​റ​ഞ്ഞു.

ജോ​ൺ​സ് കോ​ള​ജ് റെ​സി​ഡ​ൻ​ഷ്യ​ൽ ഹാ​ളി​ലെ ഡോ​ർ റൂ​മി​ൽ താ​മ​സി​ച്ചി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു ഒ​രാ​ൾ, യൂ​ണി​വേ​ഴ്സി​റ്റി പ്ര​സി​ഡ​ൻ്റ് റെ​ജി​നാ​ൾ​ഡ് ഡെ​സ്റോ​ച്ച​സ് വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

മ​രി​ച്ച മ​റ്റൊ​രാ​ൾ​ക്ക് യൂ​ണി​വേ​ഴ്സി​റ്റി​യു​മാ​യി ബ​ന്ധ​മി​ല്ല. സ്വ​യം വെ​ടി​വ​ച്ചാ​ണ് ഇ​ദ്ദേ​ഹം മ​രി​ച്ചി​രി​ക്കു​ന്ന​ത്. മ​രി​ച്ച വി​ദ്യാ​ർ​ഥി​നി സ്വ​യം വെ​ടി​വ​ച്ച​യാ​ളു​മാ​യി പ്ര​ണ​യ​ബ​ന്ധ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് യൂ​ണി​വേ​ഴ്സി​റ്റി ​പോലീ​സ് മേ​ധാ​വി ക്ലെ​മന്‍റ് റോ​ഡ്രി​ഗ​സ് പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് റൈ​സ് യൂ​ണി​വേ​ഴ്സി​റ്റി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ഇ​രു​വ​രെ​യും ക​ണ്ടെ​ത്തി​യ​ത്.

യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ൽ യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​നാ​യ തൃ​ശൂ​ർ സ്വ​ദേ​ശി അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി തോ​മ​സ് കെ. ​തോ​മ​സ് ആ​ണ് മ​രി​ച്ച​ത്.
മാ​മ്മ​ൻ തോ​മ​സ് ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​ഷി​ഗ​ൺ: ക​ല്ലി​ശേ​രി ന​മ്പു​മ​ഠ​ത്തി​ൽ കു​ടും​ബാം​ഗ​മാ​യ മാ​മ്മ​ൻ തോ​മ​സ് (ദാ​സ് 84) ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ലി​ന്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഈ ​വ​ർ​ഷ​ത്തെ മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ൽ സ്വ​ന്ത​മാ​ക്കി.
ടോ​റോ​ണ്ടോ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ല്‍ പ്ര​ധാ​ന തി​രു​നാ​ള്‍ ന​ട​ത്തി.
ടോ​റോ​ണ്ടോ: കാ​ന​ഡ​യി​ലെ ആ​ദ്യ​ത്തെ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യാ​യ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ പ്ര​ധാ​ന തി​രു​