• Logo

Allied Publications

Americas
മേ​രി​ക്കു​ട്ടി കു​ര്യ​ന്‍ അ​ന്ത​രി​ച്ചു
Share
അ​തി​ര​മ്പു​ഴ: ശ്രീ​ക​ണ്ഠ​മം​ഗ​ലം ക​രി​യാം​മ്പു​ഴ​യി​ല്‍ പ​രേ​ത​നാ​യ കെ.​ജെ. കു​ര്യ​ന്‍റെ ഭാ​ര്യ മേ​രി​ക്കു​ട്ടി കു​ര്യ​ന്‍ (85) അ​ന്ത​രി​ച്ചു. സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് വാ​ര്‍​ഡ് കാ​രോ​ള്‍​ട്ട​ണി​ലെ അം​ഗ​മാ​യ സാ​ജു​വി​ന്‍റെ (കു​ര്യ​ന്‍ ജോ​സ​ഫ്) അ​മ്മ​യാ​ണ്.

സം​സ്ക്കാ​ര ച​ട​ങ്ങു​ക​ള്‍ വ്യാ​ഴാ​ഴ്ച വെെ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ച്ച് സം​സ്കാ​രം ശ്രി​ക​ണ്ഠ​മാ​ഗ​ലം ലി​സ്യൂ പ​ള്ളി​യി​ല്‍ ന​ട​ത്ത​പ്പെ​ടും. പ​രേ​ത പാ​ലാ കു​ഴി​വേ​ലി​ല്‍ കു​ടും​ബാ​ഗം.

മ​ക്ക​ള്‍: ഷൈ​നി (മ​സ്ക​റ്റ്), ജോ​ര്‍​ജ് (സെ​ന്‍റ് അ​ലോ​ഷ്യ​സ് എ​ച്ച്എ​സ്എ​സ് അ​തി​ര​മ്പു​ഴ), പ​രേ​ത​നാ​യ അ​ല​ക്സാ​ര്‍ കു​ര്യ​ന്‍, ജോ​സ​ഫ് കു​ര്യ​ന്‍ (ടെ​ക്സ​സ് യു​എ​സ്എ), ഷി​ബി (അ​ല്‍​ഫോ​ന്‍​സാ റ​സി​ഡ​ന്‍​ഷ്യ​ന്‍ സ്ക്കൂ​ള്‍ ഭ​ര​ണ​ങ്ങാ​നം).

മ​രു​മ​ക്ക​ള്‍: ടോം ​മു​യ്ക്ക​ല്‍ (അ​യ​ര്‍​ക്കു​ന്നം), മി​നി. കെ. ​മാ​നു​വ​ല്‍ (ക​വ​ളം​മാ​ക്ക​ല്‍ ചേ​ല​ക്ക​ര), ഷൈ​നി ഇ​ട​പ​റ​മ്പി​ല്‍ (ടെ​ക്സ​സ് യുഎ​സ്എ), ​സ​ജി പെ​രു​മ​ണ്ണി​ല്‍ (പൂ​വ​ര​ണി).

യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ൽ യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​നാ​യ തൃ​ശൂ​ർ സ്വ​ദേ​ശി അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി തോ​മ​സ് കെ. ​തോ​മ​സ് ആ​ണ് മ​രി​ച്ച​ത്.
മാ​മ്മ​ൻ തോ​മ​സ് ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​ഷി​ഗ​ൺ: ക​ല്ലി​ശേ​രി ന​മ്പു​മ​ഠ​ത്തി​ൽ കു​ടും​ബാം​ഗ​മാ​യ മാ​മ്മ​ൻ തോ​മ​സ് (ദാ​സ് 84) ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ലി​ന്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഈ ​വ​ർ​ഷ​ത്തെ മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ൽ സ്വ​ന്ത​മാ​ക്കി.
ടോ​റോ​ണ്ടോ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ല്‍ പ്ര​ധാ​ന തി​രു​നാ​ള്‍ ന​ട​ത്തി.
ടോ​റോ​ണ്ടോ: കാ​ന​ഡ​യി​ലെ ആ​ദ്യ​ത്തെ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യാ​യ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ പ്ര​ധാ​ന തി​രു​