• Logo

Allied Publications

Americas
എ​ബ്ര​ഹാം വ​ർ​ഗീ​സ് ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ചു
Share
ഫി​ലാ​ഡ​ൽ​ഫി​യ: എ​രു​മേ​ലി മു​ക്കൂ​ട്ടു​ത​റ​യി​ൽ പു​ളി​ക്ക​ച്ചി​റ വീ​ട്ടി​ൽ പ​രേ​ത​നാ​യ ഇ​ട്ടി എ​ബ്ര​ഹാ​മി​ന്‍റെ​യും പ​രേ​ത​യാ​യ അ​ന്ന​മ്മ ഇ​ട്ടി​യു​ടെ​യും മ​ക​ൻ എ​ബ്ര​ഹാം വ​ർ​ഗീ​സ് (പാ​പ്പ​ച്ച​ൻ പു​ളി​ക്ക​ച്ചി​റ 86) ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ചു.

പ​രേ​ത​ന്‍റെ പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും ചൊ​വ്വാ​ഴ്ച ഫി​ലാ​ഡ​ൽ​ഫി​യ അ​ൻ​ഡ്രു അ​വ​ന്യു​വി​ലു​ള്ള സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ​വ​ച്ച് ന​ട​ത്ത​പ്പെ​ടും. രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ12 വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ലാ​ണ് പൊ​തു​ദ​ർ​ശ​ന​വും സം​സ്ക്കാ​ര ശു​ശ്രൂ​ഷ​ക​ളും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പ​ള്ളി​യി​ൽ​വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ബൈ​ബ​റി റോ​ഡി​ലു​ള്ള ഫോ​റ​സ്റ്റ് ഹി​ൽ സെ​മി​ത്തേ​രി​യി​ലെ സെ​ന്‍റ് തോ​മ​സ് ഐ​ഒ​സി സെ​മി​ത്തേ​രി സെ​ക്ഷ​നി​ൽ സം​സ്കാ​രം ന​ട​ക്കും. (FOREST HILL CEMETERY, 101 BYBERRY RD, HUNTINGDON VALLEY, PA 19006).

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി റ​വ.​ഫാ. എം.​കെ. കു​ര്യാ​ക്കോ​സ്, അ​സി. വി​കാ​രി റ​വ.​ഫാ. സു​ജി​ത് തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും,

പു​ളി​ക്ക​ച്ചി​റ അ​പ്പാ​പ്പ​ൻ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ഏ​ബ്ര​ഹാം വ​ർ​ഗീ​സ് 1938 ജൂ​ൺ 22നാ​ണ് എ​രു​മേ​ലി​യി​ൽ ജ​നി​ച്ച​ത്. വ്യ​വ​സാ​യി​യും മി​ക​ച്ച ക​ർ​ഷ​ക​നു​മാ​യി ജീ​വി​തം ന​യി​ച്ച അ​ദ്ദേ​ഹം എ​രു​മേ​ലി മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി ഇ​ട​വ​കാം​ഗം ആ​യി​രു​ന്നു.

1989ൽ ​കു​ടും​ബ​ത്തോ​ടൊ​പ്പം അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി. ഏ​ലി​യാ​മ്മ വ​ർ​ഗീ​സാ​ണ് ഭാ​ര്യ. മ​ക്ക​ൾ: എ​ബ്ര​ഹാം പി. ​വ​ർ​ഗീ​സ് (രാ​ജു), തോ​മ​സ് വ​ർ​ഗീ​സ്, (ഷാ​ജി), മി​നി ജേ​ക്ക​ബ്, ജെ​സ്‌​ലി അ​ല​ക്സ്. മ​രു​മ​ക്ക​ൾ: സാ​ലി രാ​ജു, പ​രേ​ത​യാ​യ സി​ൽ​ജി തോ​മ​സ്, വി​ജു ജേ​ക്ക​ബ്, അ​ല​ക്സ് സൈ​മ​ൺ (​എ​ല്ലാ​വ​രും യു​എ​സ്എ).

യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ൽ യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​നാ​യ തൃ​ശൂ​ർ സ്വ​ദേ​ശി അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി തോ​മ​സ് കെ. ​തോ​മ​സ് ആ​ണ് മ​രി​ച്ച​ത്.
മാ​മ്മ​ൻ തോ​മ​സ് ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​ഷി​ഗ​ൺ: ക​ല്ലി​ശേ​രി ന​മ്പു​മ​ഠ​ത്തി​ൽ കു​ടും​ബാം​ഗ​മാ​യ മാ​മ്മ​ൻ തോ​മ​സ് (ദാ​സ് 84) ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ലി​ന്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഈ ​വ​ർ​ഷ​ത്തെ മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ൽ സ്വ​ന്ത​മാ​ക്കി.
ടോ​റോ​ണ്ടോ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ല്‍ പ്ര​ധാ​ന തി​രു​നാ​ള്‍ ന​ട​ത്തി.
ടോ​റോ​ണ്ടോ: കാ​ന​ഡ​യി​ലെ ആ​ദ്യ​ത്തെ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യാ​യ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ പ്ര​ധാ​ന തി​രു​