• Logo

Allied Publications

Americas
ഡാളസിൽ നൂറുകണക്കിന് കോർപറേറ്റ് ജോലികൾ വെട്ടിക്കുറയ്ക്കാനൊരുങ്ങി വാൾമാർട്ട്
Share
ഡാ​ള​സ്: കോ​ർ​പ്പ​റേ​റ്റ് ആ​സ്ഥാ​ന​ത്തെ നൂ​റു​ക​ണ​ക്കി​ന് ജോ​ലി​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കാ​നും യു​എ​സും കാ​ന​ഡ​യും ആ​സ്ഥാ​ന​മാ​യു​ള്ള വി​ദൂ​ര തൊ​ഴി​ലാ​ളി​ക​ളെ മൂ​ന്ന് ഓ​ഫീ​സു​ക​ളി​ലേ​ക്ക് മാ​റ്റാ​നും വാ​ൾ​മാ​ർ​ട്ട് പ​ദ്ധ​തി​യി​ടു​ന്നു. ഈ ​നീ​ക്കം ഡാ​ള​സ് ആ​സ്ഥാ​ന​ത്തെ ജീ​വ​ന​ക്കാ​രി​ൽ കാ​ര്യ​മാ​യ പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​ക്കും.

വാ​ൾ​മാ​ർ​ട്ടി​ന്‍റെ ചീ​ഫ് പീ​പ്പി​ൾ ഓ​ഫീ​സ​ർ ഡോ​ണ മോ​റി​സ് അ​യ​ച്ച ഒ​രു മെ​മ്മോ​യി​ൽ പ​റ​ഞ്ഞ​തി​ങ്ങ​നെ ’വി​ദൂ​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡാ​ള​സ്, അ​റ്റ്ലാ​ന്‍റാ, ടൊ​റ​ന്‍റോ ഗ്ലോ​ബ​ൽ ടെ​ക് ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഞ​ങ്ങ​ളു​ടെ ഓ​ഫീ​സു​ക​ളി​ലു​ള്ള ഭൂ​രി​ഭാ​ഗം അ​സോ​സി​യേ​റ്റു​ക​ളോ​ടും സ്ഥ​ലം മാ​റ്റാ​ൻ ഞ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു’.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ല​റും 2.1 ദ​ശ​ല​ക്ഷം തൊ​ഴി​ലാ​ളി​ക​ളു​ള്ള രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ സ്വ​കാ​ര്യ തൊ​ഴി​ലു​ട​മ​യു​മാ​ണ് വാ​ൾ​മാ​ർ​ട്ട്. ഭൂ​രി​ഭാ​ഗം അ​സോ​സി​യേ​റ്റു​ക​ളു​ടെ സ്ഥ​ല​മാ​റ്റ​ങ്ങ​ളും അ​ർ​ക്ക​ൻ​സ​സി​ലെ ബെ​ന്റ​ൺ​വി​ല്ലി​ലു​ള്ള ആ​സ്ഥാ​ന​ത്തേ​ക്കാ​ണ്. ചി​ല​ത് സാ​ൻ ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലോ ഹോ​ബോ​ക്ക​ണി​ലോ ഉ​ള്ള ഓ​ഫീ​സു​ക​ളി​ലേ​ക്കാ​ണ് മാ​റു​ന്ന​ത്.

ഈ ​നീ​ക്ക​ത്തി​ന്‍റെ ല​ക്ഷ്യം കൂ​ടു​ത​ൽ ആ​ളു​ക​ളെ ഒ​രു​മി​ച്ച് കൊ​ണ്ടു​വ​രി​ക​യും വാ​ൾ​മാ​ർ​ട്ടി​ന്‍റെ സം​സ്കാ​രം ശ​ക്തി​പ്പെ​ടു​ത്തു​ക​യും ജീ​വ​ന​ക്കാ​രു​ടെ ക​രി​യ​ർ വി​ക​സി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണെ​ന്ന് മോ​റി​സ് പ​റ​യു​ന്നു.

ഈ ​മാ​റ്റം ഡാ​ള​സി​ലെ ജീ​വ​ന​ക്കാ​രി​ൽ കാ​ര്യ​മാ​യ പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​ക്കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. കാ​ര​ണം ഇ​വ​രി​ൽ പ​ല​ർ​ക്കും ദീ​ർ​ഘ​ദൂ​രം യാ​ത്ര ചെ​യ്യേ​ണ്ടി വ​രി​ക​യോ പു​തി​യ ജോ​ലി ക​ണ്ടെ​ത്തേ​ണ്ട​താ​യോ വ​രാം. വാ​ർ​ത്ത വാ​ൾ​മാ​ർ​ട്ട് ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ വ്യാ​പ​ക​മാ​യ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ൽ യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​നാ​യ തൃ​ശൂ​ർ സ്വ​ദേ​ശി അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി തോ​മ​സ് കെ. ​തോ​മ​സ് ആ​ണ് മ​രി​ച്ച​ത്.
മാ​മ്മ​ൻ തോ​മ​സ് ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​ഷി​ഗ​ൺ: ക​ല്ലി​ശേ​രി ന​മ്പു​മ​ഠ​ത്തി​ൽ കു​ടും​ബാം​ഗ​മാ​യ മാ​മ്മ​ൻ തോ​മ​സ് (ദാ​സ് 84) ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ലി​ന്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഈ ​വ​ർ​ഷ​ത്തെ മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ൽ സ്വ​ന്ത​മാ​ക്കി.
ടോ​റോ​ണ്ടോ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ല്‍ പ്ര​ധാ​ന തി​രു​നാ​ള്‍ ന​ട​ത്തി.
ടോ​റോ​ണ്ടോ: കാ​ന​ഡ​യി​ലെ ആ​ദ്യ​ത്തെ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യാ​യ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ പ്ര​ധാ​ന തി​രു​