• Logo

Allied Publications

Americas
ഫ്ലോ​റി​ഡ​യി​ൽ ട്ര​ക്കും ബ​​സും കൂ​ട്ടി​യി​ടി​ച്ച് എ​ട്ടുപേർ മ​രി​ച്ചു; ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ
Share
ഫ്ലോ​റി​ഡ: ​സെ​ൻ​ട്ര​ൽ ഫ്ലോ​റി​ഡ​യി​ൽ ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ൾ സ​ഞ്ച​രി​ച്ച ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട പി​ക്ക​പ്പ് ട്ര​ക്കി​ന്‍റെ ഡ്രൈ​വ​റെ ഡി​യു​ഐ ചാ​ർ​ജി​ൽ അ​റ​സ്റ്റ് ചെ​യ്തു.

അ​പ​ക​ട​ത്തി​ൽ എ​ട്ടുപേ​ർ മ​രി​ക്കു​ക​യും അനവധിപേർക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 38 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ ചൊ​വ്വാ​ഴ്ച രാ​വി​ലെ 6:35ഓ​ടെ യുഎ​സ് ഹൈ​വേ 41ന് ​കി​ഴ​ക്ക് സ്റ്റേ​റ്റ് റോ​ഡ് 40ൽ ​ആ​യി​രു​ന്നു അ​പ​ക​ടം.



അ​പ​ക​ട​സ​മ​യ​ത്ത് ത​ണ്ണി​മ​ത്ത​ൻ വി​ള​വെ​ടു​ക്കു​ക​യാ​യി​രു​ന്ന ഡ​ന്ന​ലോ​ണി​ലെ കാ​ന​ൺ ഫാ​മി​ലേ​ക്ക് 46 ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളെ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു ബ​സ്. ട്ര​ക്കി​ന്‍റെ ഡ്രൈ​വ​ർ ബ്ര​യാ​ൻ ഹോ​വാ​ർ​ഡ് അ​റ​സ്റ്റി​ലാ​വു​ക​യും ഡി​യു​ഐ ചാ​ർ​ജി​ൽ കു​റ്റാ​രോ​പ​ണം നേ​രി​ടു​ക​യും ചെ​യ്ത​താ​യി ഫ്ലോ​റി​ഡ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഹൈ​വേ സേ​ഫ്റ്റി ആ​ൻ​ഡ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ് അ​റി​യി​ച്ചു.

യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ൽ യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​നാ​യ തൃ​ശൂ​ർ സ്വ​ദേ​ശി അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി തോ​മ​സ് കെ. ​തോ​മ​സ് ആ​ണ് മ​രി​ച്ച​ത്.
മാ​മ്മ​ൻ തോ​മ​സ് ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​ഷി​ഗ​ൺ: ക​ല്ലി​ശേ​രി ന​മ്പു​മ​ഠ​ത്തി​ൽ കു​ടും​ബാം​ഗ​മാ​യ മാ​മ്മ​ൻ തോ​മ​സ് (ദാ​സ് 84) ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ലി​ന്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഈ ​വ​ർ​ഷ​ത്തെ മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ൽ സ്വ​ന്ത​മാ​ക്കി.
ടോ​റോ​ണ്ടോ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ല്‍ പ്ര​ധാ​ന തി​രു​നാ​ള്‍ ന​ട​ത്തി.
ടോ​റോ​ണ്ടോ: കാ​ന​ഡ​യി​ലെ ആ​ദ്യ​ത്തെ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യാ​യ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ പ്ര​ധാ​ന തി​രു​