കു​ടും​ബ​ജീ​വി​ത​ത്തി​ന് എ​ത്ര മാ​ർ​ക്ക്?
കു​ടും​ബ​ജീ​വി​ത​ത്തി​ന് എ​ത്ര മാ​ർ​ക്ക്?

ഡോ. ​ജ​സ്റ്റി​ൻ തോ​മ​സ്
പേ​ജ്: 104 വി​ല: ₹ 150
ആ​ത്മ ബു​ക്സ്, കോ​ഴി​ക്കോ​ട്
ഫോ​ൺ: 9746077500

ഗ്ര​ന്ഥ​കാ​ര​ന്‍റെ കൗ​ൺ​സ​ലിം​ഗ് അ​നു​ഭ​വ​ങ്ങ​ളു​മാ​യി ചേ​ർ​ന്നു നി​ൽ​ക്കു​ന്ന ഗ്ര​ന്ഥം. സ​മ​കാ​ലി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ കു​ടും​ബ​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും അ​വ​യു​ടെ പ​രി​ഹാ​ര​ങ്ങ​ളും പു​സ്ത​കം മു​ന്നോ​ട്ടു​വ​യ്ക്കു​ന്നു. വ​ർ​ക്ക്ബു​ക്ക് രീ​തി​യി​ൽ എ​ഴു​ത​പ്പെ​ട്ട​തി​നാ​ൽ മ​ന​സി​ലാ​ക്കാ​ൻ ല​ളി​തം.

നാ​ട്ടു​പ​ക്ഷി​ക​ളു​ടെ സം​ഗീ​തം

വി​ള​ക്കു​ടി രാ​ധാ​മ​ണി
പേ​ജ്: 76 വി​ല: ₹ 100
പ്ര​ഭാ​ത് ബു​ക്ക് ഹൗ​സ്,
തി​രു​വ​ന​ന്ത​പു​രം
ഫോ​ൺ: 6282432775

പ്ര​കൃ​തി​യോ​ടും ജീ​വ​ജാ​ല​ങ്ങ​ളോ​ടും മ​ന​സി​ൽ ഇ​ഷ്ടം തോ​ന്നാ​ൻ ഇ​ട​യാ​കും​വി​ധം കു​ട്ടി​ക​ൾ​ക്കാ​യി എ​ഴു​തി​യ കൃ​തി. പ​ന്ത്ര​ണ്ട് നി​രീ​ക്ഷ​ണ ക​ഥ​ക​ൾ ഇ​തി​ലു​ണ്ട്. മ​നു​ഷ്യ​ർ​ക്കൊ​പ്പം പ​റ​വ​യും പ​ക്ഷി​യും ചെ​ടി​ക​ളു​മൊ​ക്കെ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി വാ​യ​ന​ക്കാ​രെ തേ​ടി​യെ​ത്തു​ന്നു.

ഡോ.​പി.​ജെ. തോ​മ​സി​ന്‍റെ ആ​ദ്യ കാ​ല സാ​ഹി​ത്യ​കൃ​തി​ക​ൾ

എ​ഡി: ഡോ. ​ഇ.​എം. തോ​മ​സ്
പേ​ജ്: 92 വി​ല: ₹ 120
കേ​ര​ള സാ​ഹി​ത്യ
അ​ക്കാ​ദ​മി, തൃ​ശൂ​ർ
ഫോ​ൺ: 9995557352

ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ ആ​ദ്യ പ​കു​തി​യി​ലെ കേ​ര​ള ക്രൈ​സ്ത​വ​രു​ടെ ജീ​വി​ത മാ​തൃ​ക​ക​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്ന​വ​യാ​ണ് ഡോ.​പി.​ജെ.​തോ​മ​സി​ന്‍റെ ഈ ​കൃ​തി​ക​ൾ. അ​ർ​ണോ​സ് പാ​തി​രി​യെ​ക്കു​റി​ച്ചു​ള്ള മ​ല​യാ​ള​ത്തി​ലെ പ്ര​ഥ​മ​ഗ്ര​ന്ഥം ര​ചി​ച്ച​തും പി.​ജെ. തോ​മ​സ് ആ​യി​രു​ന്നു.

The Jewish Indians

Dr. Abraham Benhur
പേ​ജ്: 436 വി​ല: ₹ 600
ജീ​വ​നി​സ്റ്റ് ബു​ക്സ്, വ​യ​നാ​ട്
ഫോ​ൺ: 9446695082

ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ലെ ഹി​ന്ദു, ക്രി​സ്ത്യ​ൻ, മു​സ്‌​ലിം ജ​ന​ത​യു​ടെ ജൂ​ത​വേ​രു​ക​ൾ തേ​ടി​യു​ള്ള
പ​ഠ​ന​മാ​ണ് ഈ ​പു​സ്ത​കം. ഒ​രു മ​ഹ​ത്താ​യ കു​ടും​ബ​ത്തി​ൽ​നി​ന്നു ചി​ത​റി​യ​വ​രാ​ണ് എ​ല്ലാ മ​നു​ഷ്യ​രു​മെ​ന്ന​താ​ണ് ഈ ​ഗ്ര​ന്ഥ​ത്തി​ന്‍റെ ദ​ർ​ശ​നം. ച​രി​ത്രം, പു​രാ​വ​സ്തു​ക്ക​ൾ, ന​ര​വം​ശം, ഭാ​ഷാ​പ​രം എ​ന്നി​ങ്ങ​നെ പ​ല ത​ല​ങ്ങ​ളെ പ​ഠ​നം സ്പ​ർ​ശി​ക്കു​ന്ന​താ​യി ഗ്ര​ന്ഥ​കാ​ര​ൻ പ​റ​യു​ന്നു.