വി​ശ്വ​ക​ഥാ വി​സ്മ​യം
വി​ശ്വ​ക​ഥാ വി​സ്മ​യം

വി​വ: ജ​സ്റ്റി​ൻ ജോ​ൺ
പേ​ജ്: 248 വി​ല: ₹ 330
പ്ര​ഭാ​ത് ബു​ക്ക് ഹൗ​സ്,
തി​രു​വ​ന​ന്ത​പു​രം
ഫോ​ൺ: 9446571609

ലോ​ക​പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രു​ടെ വി​ശ്രു​ത​മാ​യ ചെ​റു​ക​ഥ​ക​ളു​ടെ സ​മാ​ഹാ​രം. പു​ഷ്കി​ൻ, ഗോ​ർ​ക്കി, ടോ​ൾ​സ്റ്റോ​യ്, ചെ​ക്കോ​വ്, മോ​പ്പ​സാം​ഗ് തു​ട​ങ്ങി ജ​യിം​സ് ജോ​യ്സ് വ​രെ​യു​ള്ള​വ​രു​ടെ ആ​ഗോ​ള ശ്ര​ദ്ധ നേ​ടി​യ ക​ഥ​ക​ളു​ടെ മ​ല​യാ​ളം വി​വ​ർ​ത്ത​നം ഒ​റ്റ പു​സ്ത​ക​ത്തി​ൽ ആ​സ്വ​ദി​ക്കാം.

ത​ട​വ​റ​യി​ലേ​ക്കു വീ​ണ്ടും

എം.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ
പേ​ജ്: 72 വി​ല: ₹ 120
ലോ​ഗോ​സ് ബു​ക്സ്,
പാ​ല​ക്കാ​ട്
ഫോ​ൺ: 8086126024

എ​ട്ടു ക​ഥ​ക​ളു​ടെ സ​മാ​ഹാ​രം. ത​നി​മ ന​ഷ്ട​പ്പെ​ട്ടു പോ​കു​ന്പോ​ൾ നാം ​നാ​മ​ല്ലാ​താ​യി മാ​റു​ന്നു. ചി​ല​ർ അ​തു വീ​ണ്ടെ​ടു​ക്കാ​ൻ പ​രി​ശ്ര​മം ന​ട​ത്തു​ന്നു. അ​ങ്ങ​നെ പ​രി​ശ്ര​മം ന​ട​ത്തു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളെ ഈ ​ക​ഥ​ക​ളി​ലു​ണ്ട്. വി​ചാ​ര​ശീ​ല​നാ​യ ഒ​രു ക​ഥാ​കൃ​ത്തി​നെ​യും ഇ​വി​ടെ കാ​ണാം.

Racket Boy

Philip George with
K. Geetha
പേ​ജ്: 442 വി​ല: ₹ 599
സാ​ഗാ പ​ബ്ലി​ക്കേ​ഷ​ൻ,
മും​ബൈ
Mail: teamsaga.net.in

മ​ലേ​ഷ്യ​യി​ൽ കു​ട്ടി​ക്കാ​ലം ചെ​ല​വി​ട്ട ശേ​ഷം ഇം​ഗ്ല​ണ്ടി​ൽ എ​ത്തി ആ​രെ​യും കൊ​തി​പ്പി​ക്കു​ന്ന ജീ​വി​ത​വി​ജ​യ​ങ്ങ​ൾ നേ​ടി​യ ഫി​ലി​പ്പ് ജോ​ർ​ജ് എ​ന്ന മ​ല​യാ​ളി​യു​ടെ ആ​ത്മ​ക​ഥ. ഇം​ഗ്ല​ണ്ടി​ലെ സു​പ്രീം കോ​ർ​ട്ട് സോ​ളി​സി​റ്റ​ർ, ബാ​ഡ്മി​ന്‍റ​ൺ താ​രം, സാ​ഹ​സി​ക യാ​ത്രി​ക​ൻ, മാ​ര​ത്ത​ൺ താ​രം തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന ജീ​വി​താ​നു​ഭ​വ​ങ്ങ​ളി​ലേ​ക്കു വാ​യ​ന​ക്കാ​രെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്നു.