ബ​ഹ​നാ​ന്‍റെ ന​ട​പ്പു​ക​ൾ
ജോ​യി നാ​ലു​ന്നാ​ക്ക​ൽ
പേ​ജ്: 242 വി​ല: ₹ 320
ഹ​രി​തം ബു​ക്സ്,
തി​രു​വ​ന​ന്ത​പു​രം
ഫോ​ൺ: 9539064489

സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര കാ​ല​ഘ​ട്ട​ത്തി​ൽ മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ ഒ​രു ഗ്രാ​മ​ത്തി​ൽ സം​ഭ​വി​ച്ചേ​ക്കാ​വു​ന്ന പ​രി​ണാ​മ​ങ്ങ​ളെ അ​നാ​വ​ര​ണം ചെ​യ്യു​ക​യാ​ണ് ഈ ​നോ​വ​ൽ. ച​രി​ത്ര​ങ്ങ​ളും സം​ഭ​വ​ങ്ങ​ളു​മൊ​ക്കെ ഇ​ഴ ചേ​ർ​ന്ന​താ​ണ് കൃ​തി​യെ​ങ്കി​ലും അ​തി​ൽ ത​ന്‍റെ ഭാ​വ​ന​യു​ണ്ടെ​ന്നു നോ​വ​ലി​സ്റ്റ് പ​റ​യു​ന്നു.

കൊ​ന്പ​നാ​ന​യും കു​റു​ന്പ​നു​റു​ന്പും

സ​ദാ​ന​ന്ദ​ൻ പാ​ണാ​വ​ള്ളി
പേ​ജ്: 48 വി​ല: ₹ 80
യെ​സ് പ്ര​സ് ബു​ക്സ്, പെ​രു​ന്പാ​വൂ​ർ
ഫോ​ൺ: 9447464282.

കു​ഞ്ഞു​ങ്ങ​ളു​ടെ മ​ന​സി​ൽ തൊ​ടു​ന്ന ഒ​രു പി​ടി കു​ഞ്ഞി​ക്ക​വി​ത​ക​ളു​ടെ സ​മാ​ഹാ​രം. കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ശൈ​ലി​യും പ്രാ​സ​വും ലാ​ളി​ത്യ​വും കു​ഞ്ഞു​ങ്ങ​ളു​ടെ ലോ​ക​ത്തി​നു ചു​റ്റു​മു​ള്ള പ്ര​മേ​യ​ങ്ങ​ളു​മെ​ല്ലാം പു​സ്ത​ക​ത്തെ ന​ല്ലൊ​രു ബാ​ല​സാ​ഹി​ത്യ കൃ​തി​യാ​ക്കു​ന്നു.

സാ​മൂ​ഹി​ക വി​ക​സ​നം വിജയപുരം രൂ​പ​ത സ്കൂ​ളു​ക​ളി​ലൂ​ടെ

ഡോ. ​ആ​ന്‍റ​ണി പാ​ട്ട​പ്പ​റ​ന്പി​ൽ (എ​ഡി.)
പേ​ജ്: 676 വി​ല: ₹ 1100
വി​ജ​യ​പു​രം കോ​ർ​പ​റേ​റ്റ് ഏ​ജ​ൻ​സി
ഫോ​ൺ: 9447464282.

വി​ജ​യ​പു​രം രൂ​പ​ത കോ​ർ​പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി​ക്കു കീ​ഴി​ലു​ള്ള സ്കൂ​ളു​ക​ളു​ടെ സ​മ​ഗ്ര​മാ​യ ച​രി​ത്ര​മാ​ണ് ഈ ​ബൃ​ഹ​ദ് ഗ്ര​ന്ഥം. രൂപതയുടെയും ഒാ​രോ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന്‍റെ​യും ച​രി​ത്ര​വും പ്ര​ധാ​ന ഫോ​ട്ടോ​ക​ളും ഉ​ൾ​പ്പെ​ടെ വി​ശ​ദ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. മി​ക​ച്ച അ​ച്ച​ടി​യും ബ​യ​ന്‍റിം​ഗും പു​സ്ത​ക​ത്തെ ആ​ക​ർ​ഷ​ക​മാ​ക്കു​ന്നു.