ബാ​ക്കി വ​ന്ന ജീ​വി​തം
കെ.​സി. ച​ന്ദ്ര​ശേ​ഖ​ര​ൻ പി​ള്ള
പേ​ജ്: 124 വി​ല: ₹ 150
പ്ര​മ​ദം പ​ബ്ലി​ക്കേ​ഷ​ൻ​സ്, ചെ​ങ്ങ​ന്നൂ​ർ
ഫോ​ൺ: 9406253639

മി​ക​ച്ച ജീ​വി​തസ​ന്ദേ​ശ​ങ്ങ​ൾ പ​ക​രു​ന്ന നോ​വ​ൽ. സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത പു​ല​ർ​ത്തു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളെ ഇ​ഴ​ചേ​ർ​ത്തു​കൊ​ണ്ട് സ​മൂ​ഹ​ത്തെ നേ​ർ​വ​ഴി​ക്കു ന‍​യി​ക്കാ​നു​ള്ള ഗ്ര​ന്ഥ​കാ​ര​ന്‍റെ പ​രി​ശ്ര​മം നോ​വ​ലി​ൽ ഉ​ട​നീ​ളം ദ​ർ​ശി​ക്കാം.

ആ​ശാ​ന്‍റെ ന​ളി​നീ​കാ​വ്യം

വി. ​ച​ന്ദ്ര​ബാ​ബു
പേ​ജ്: 186 വി​ല: ₹ 250
പ്ര​ഭാ​ത് ബു​ക്ക് ഹൗ​സ്, തി​രു​വ​ന​ന്ത​പു​രം
ഫോ​ൺ: 9400760633

കു​മാ​ര​നാ​ശാ​ന്‍റെ ന​ളി​നി എ​ന്ന കാ​വ്യ​ത്തി​ന്‍റെ വേ​റി​ട്ട ഒ​രു വ്യാ​ഖ്യാ​നം. ഒ​ന്നി​ല​ധി​കം അ​ർ​ഥ​ത​ല​ങ്ങ​ളും അ​സാ​ധാ​ര​ണ സം​ഭ​വ​ങ്ങ​ളും സ​ന്ദ​ർ​ഭ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന കൃ​തി​യാ​ണ് ന​ളി​നി. അ​ന്വ​യം, അ​ന്വ​യാ​ർ​ഥം, യോ​ഗ​ശാ​സ്ത്ര സ്വാ​ധീ​നം എ​ന്നി​വ ചേ​ർ​ന്ന വ്യ​ഖ്യാ​നം.

ക​ന​ൽ​വ​ഴി​യി​ലെ കാ​ല്പാ​ടു​ക​ൾ

നി​ല​യ്ക്ക​ലേ​ത്ത്
ര​വീ​ന്ദ്ര​ൻ നാ​യ​ർ
പേ​ജ്: 266 വി​ല: ₹ 300
പ്ര​മ​ദം
പ​ബ്ലി​ക്കേ​ഷ​ൻ​സ്,
ചെ​ങ്ങ​ന്നൂ​ർ
ഫോ​ൺ: 9406253639

അ​ര​നൂ​റ്റാ​ണ്ട് മു​ന്പ​ത്തെ കേ​ര​ള​ത്തി​ലെ​യും മ​റു​നാ​ട്ടി​ലെ​യും ജീ​വി​ത പ​ശ്ചാ​ത്ത​ല​മാ​ണ് ഈ ​നോ​വ​ലി​ന് ആ​ധാ​രം. നി​ത്യ​വൃ​ത്തി​ക്കു ജോ​ലി തേ​ടി മ​ധ്യ​പ്ര​ദേ​ശി​ലെ​ത്തി​യ ഒ​രു ചെ​റു​പ്പ​ക്കാ​ര​ന്‍റെ ക​ന​ൽ​വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​ണ് നോ​വ​ൽ.

വ​ച​ന​ബോ​ധി-2

ജെ. ​നാ​ലു​പ​റ​യി​ൽ
പേ​ജ്: 518 വി​ല: ₹ 600
ആ​ത്മ ബു​ക്സ്,
കോ​ഴി​ക്കോ​ട്
ഫോ​ൺ: 9746077500

ഞാ​യ​റാ​ഴ്ച​ക​ളി​ൽ പ​ള്ളി​ക​ളി​ലെ സു​വി​ശേ​ഷ വ്യ​ഖ്യാ​ന​ത്തി​നു സ​ഹാ​യി​ക്കു​ന്ന ഗ്ര​ന്ഥം. സു​വി​ശേ​ഷ വാ​യ​ന​ക​ളാ​ണ് ഈ ​ഗ്ര​ന്ഥ​ത്തി​ന് ആ​ധാ​രം. ആ​ധി​കാ​രി​ക​മാ​യ വ്യാ​ഖ്യാ​ന​വും വി​ചി​ന്ത​ന​ങ്ങ​ളു​മാ​ണ് റ​വ.ഡോ.​ ജേ​ക്ക​ബ് നാ​ലു​പ​റ​യി​ൽ ഈ ​പു​സ്ത​ക​ത്തി​ലൂ​ടെ പ​ങ്കു​വ​യ്ക്കു​ന്ന​ത്.

യേ​ശു​വി​ന്‍റെ ഉ​പ​മ​ക​ൾ

ജി. ​മേ​നാ​ച്ചേ​രി
പേ​ജ്: 128 വി​ല: ₹ 180
ആ​ത്മ ബു​ക്സ്,
കോ​ഴി​ക്കോ​ട്
ഫോ​ൺ: 9746440800

യേ​ശു പ​റ​ഞ്ഞ അ​പൂ​ർ​വ ചാ​രു​ത​യും അ​സാ​ധാ​ര​ണ പ്ര​കാ​ശ​വു​മു​ള്ള ഉ​പ​മ​ക​ൾ​ക്ക് സ​ര​ള​വും പ്രാ​ർ​ഥ​നാ​ഭ​രി​ത​വു​മാ​യ ചി​ല വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ ചാ​ലി​ച്ചു​ചേ​ർ​ക്കു​ക​യാ​ണ് ഗ്ര​ന്ഥ​കാ​ര​ൻ. എ​ട്ട് ആ​ശ​യ​ങ്ങ​ളെ ചു​റ്റി​പ്പ​റ്റി​യാ​ണ് ഈ ​ഉ​പ​മ​ക​ൾ നീ​ങ്ങു​ന്ന​തെ​ന്നു പു​സ്ത​കം സ​മ​ർ​ഥി​ക്കു​ന്നു.

Cosmic Spirituality

Dr. Micheal Puthenthara
പേ​ജ്: 130 വി​ല: ₹ 250
വി​ൻ​കോ ബു​ക്സ്,
കോ​ട്ട​യം
[email protected]

ആ​ത്മീ​യ​ത​യെ​ക്കു​റി​ച്ചു​ള്ള സ​ങ്ക​ല്പ​ങ്ങ​ൾ പൊ​ളി​ച്ചെ​ഴു​തു​ന്ന ദാ​ർ​ശ​നി​ക മാ​ന​ങ്ങ​ളു​ള്ള ക​ന​പ്പെ​ട്ട ഗ്ര​ന്ഥം. വി​ശാ​ല​പ്ര​പ​ഞ്ച​ത്തി​ലെ ഒ​രു ത​രി മാ​ത്ര​മാ​യ മ​നു​ഷ്യ​ൻ "ആ​ത്മാ​വി​ലും സ​ത്യ​ത്തി​ലും' എ​ങ്ങ​നെ ദൈ​വാ​രാ​ധ​ന ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്ന് അ​ന്വേ​ഷി​ക്കു​ന്നു. ഭാ​ര​തീ​യ മ​ത​ങ്ങ​ളു​ടെ​യും ബൈ​ബി​ൾ പു​തി​യ നി​യ​മ​ത്തി​ന്‍റെ​യും ആ​ത്മീ​യ​ദ​ർ​ശ​ന​വും ചി​ന്താ​വി​ഷ​യ​മാ​കു​ന്നു.