ഷെ​ഹ​നാ​യി മു​ഴ​ങ്ങു​ന്പോ​ൾ
ഷെ​ഹ​നാ​യി മു​ഴ​ങ്ങു​ന്പോ​ൾ

കെ.​കെ. പ്രേം​രാ​ജ്
പേ​ജ്: 200 വി​ല: ₹ 300
അ​ഡോ​ർ പ​ബ്ലി​ഷിം​ഗ് ഹൗ​സ്
ബം​ഗ​ളൂ​രു
ഫോ​ൺ: 98869 10278

മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന് അ​ത്ര പ​രി​ചി​ത​മ​ല്ലാ​ത്ത മേ​ഖ​ല​യാ​ണ് പാ​ഴ്സി അ​ല്ലെ​ങ്കി​ൽ സൗ​രാ​ഷ്ട്ര മ​ത​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ ജീ​വി​തം. ഇ​ന്ത്യ​യി​ലേ​ക്കു കു​ടി​യേ​റി​യ പേ​ർ​ഷ്യ​ക്കാ​രു​ടെ പി​ൻ​ത​ല​മു​റ. മും​ബൈ​യി​ൽ താ​മ​സ​മാ​ക്കി​യ ഒ​രു പാ​ഴ്സി കു​ടും​ബ​ത്തി​ന്‍റെ ക​ഥ പ​റ​യു​ക​യാ​ണീ നോ​വ​ൽ. പു​ത്ത​ൻ ക​ഥാ​ന്ത​രീ​ക്ഷം വാ​യ​ന​ക്കാ​രെ ആ​ക​ർ​ഷി​ച്ചേ​ക്കാം.

കേ​ര​ള സം​സ്ഥാ​ന പെ​ൻ​ഷ​ൻ

എം.​ആ​ർ.​ആ​ർ. നാ​യ​ർ
പേ​ജ്: 260 വി​ല: ₹ 315
പ്രൈ​വ​റ്റ് പ​ബ്ലി​ക്കേ​ഷ​ൻ
ഫോ​ൺ: 9447501188

കേ​ര​ള സം​സ്ഥാ​ന പെ​ൻ​ഷ​നെ​ക്കു​റി​ച്ചു​ള്ള സ​മ​ഗ്ര​വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ ഗ്ര​ന്ഥം. സ​ർ​വീ​സ് പെ​ൻ​ഷ​ൻ, കു​ടും​ബ പെ​ൻ​ഷ​ൻ, പെ​ൻ​ഷ​ൻ ക​മ്യൂ​ട്ടേ​ഷ​ൻ, ക്ഷാ​മ​ബ​ത്ത, മെ​ഡി​ക്ക​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ, സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ എ​ന്നി​ങ്ങ​നെ സ​മ​ഗ്ര വി​വ​ര​ങ്ങ​ൾ അ​റി​യാം.

അ​വ​സ്ഥ

കെ. ​ശ്രീ​നി​വാ​സ​ൻ
പേ​ജ്: 150 വി​ല: ₹ 110
പ്ര​ഭാ​ത് ബു​ക്ക് ഹൗ​സ്
തി​രു​വ​ന​ന്ത​പു​രം
ഫോ​ൺ: 9446362105

കാ​ല​ത്തെ​യും ജീ​വി​ത​ത്തെ​യും നി​രീ​ക്ഷി​ക്കു​ന്ന നൂ​റ്റി​യൊ​ന്നു ചെ​റു ക​വി​ത​ക​ളു​ടെ സ​മാ​ഹാ​രം. ഏ​തൊ​രാ​ളു​ടെ​യും ജീ​വി​ത​ത്തെ സ്പ​ർ​ശി​ച്ചു​നി​ൽ​ക്കു​ന്ന വി​ഷ​യ​ങ്ങ​ളാ​ണ് ക​വി​ത​യ്ക്കു വേ​ണ്ടി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ആ​ത്മീ​യ​ത​യു​ടെ തീ​ര​ങ്ങ​ൾ തേ​ടി

ജി. ​മേ​നാ​ച്ചേ​രി
പേ​ജ്: 216 വി​ല: ₹ 320
ആ​ത്മ ബു​ക്സ്, കോ​ഴി​ക്കോ​ട്
ഫോ​ൺ: 9746077500

ക്രി​സ്തീ​യ ആ​ത്മീ​യ​ത​യു​ടെ ദ​ർ​ശ​ന​ങ്ങ​ൾ അ​തീ​വ​ശ്ര​ദ്ധ​യോ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന ഗ്ര​ന്ഥം. ആ​ത്മീ​യ​ത​യി​ൽ ധ്യാ​നം, പ​രി​സ്ഥി​തി, തൊ​ഴി​ൽ, സ​ഹ​നം തു​ട​ങ്ങി നി​ര​വ​ധി ഘ​ട​ക​ങ്ങ​ൾ​ക്കു​ള്ള ഇ​ടം ഗ്ര​ന്ഥ​കാ​ര​ൻ അ​ന്വേ​ഷി​ക്കു​ന്നു. യ​ഥാ​ർ​ഥ ആ​ത്മീ​യ​ത​യി​ലേ​ക്കു വ​ള​രാ​ൻ വാ​യ​ന​ക്കാ​ര​നെ സ​ഹാ​യി​ക്കും.